0%

Chapter Title : ?മായകണ്ണൻ 7 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 286

വച്ചു. പിന്നെയകത്തേക്ക് ഉന്തി.

"അയ്യോ മോളെ,"

വീൽചെയറിൽ മായയെ കണ്ടപാടെ ചേച്ചി കരയുമെന്ന അവസ്ഥയിലായി.

"ഏയ് ഒന്നൂല്ല ചേച്ചി വണ്ടിയൊന്ന് മറിഞ്ഞു. അത്രേയുള്ളൂ."

അവൾടെ മുഖത്തെ സങ്കടം കണ്ട് പറയാനായി വായതുറന്നതും ഞാൻ പറയാനുള്ളത് അതേപടി മായ തന്നെ പറഞ്ഞു.

"ഒന്നൂല്ലന്നോ എന്നിട്ടാണോ കാലിലും നെറ്റിലും ഇങ്ങനെ..."

"കണ്ണാ നീ മോളെ കൊണ്ട് അമ്മെടെ റൂമിൽ കിടത്ത്. എന്നിട്ട് ഇങ്ങോട്ട് വാ."

അച്ഛൻ പറഞ്ഞപ്പോ എന്തോ ഉണ്ടെന്ന് മനസ്സിലായി. ഞാൻ പിന്നെ താഴെയുള്ള അമ്മയുടെ റൂമിലേക്ക് വണ്ടി ഉന്തി. അകത്തേക്ക് കേറി പതുക്കെ നേരത്തെ അവളെ ഇറക്കിയത് പോലെ തന്നെ അവളുടെ കൈ എന്റെ തോളിലൂടെ ഇട്ട് കട്ടിലിലേക്ക് കിടത്തി.

"ഞാനൊന്ന് പോയിട്ട് വേഗം വരാട്ടോ."

"Mm എനിക്കൊരുപാട് പറയാനുണ്ട്."

"എനിക്കും!"

"കണ്ണാ............"

"ഓഹ് ഈ അച്ഛൻ!"

"വേഗം ചെല്ല്."

അവളെ ഒന്നൂടെ നോക്കി ചിരിച്ച ശേഷം ഞാൻ നേരെ ഹാളിലേക്ക് പോയി. സോഫയിൽ തന്നെ എല്ലാരും ഇരിക്കുന്നുണ്ട്. ചേച്ചീടെ മുഖത്ത് സങ്കടം മാത്രം. അച്ഛന്റേം അമ്മേടേം മുഖത്ത് വേറേതോ ഭാവം. ഇങ്ങനെ ഒരുമിച്ചിരിക്കുന്ന എല്ലാ സന്ദർഭങ്ങളിലും എനിക്കിട്ടൊരു പണി ആരേലും തരും. ഇതും അങ്ങനെ വല്ലതും ആയിരിക്കും.

"ഇരിക്ക്!"

ഈശ്വരാ അച്ഛന്റെ മുഖത്ത് ഗൗരവം! എനിക്കിട്ടൊരു ചിമിട്ടൻ പണിയാണോ?? ഞാൻ ചേച്ചീടെ അടുത്തായി ഇരുന്നു.

"ആ കുട്ടി ആരാ കണ്ണാ??"

"എന്റെ ഫ്രണ്ട് അഹ് അച്ഛാ."

"വെറും ഫ്രണ്ട് മാത്രാണോ, എഹ്??"

"നിങ്ങളെന്തൊക്കെയാ മനുഷ്യനെ ഈ ചോദിക്കണേ??"

"കണ്ണാ അച്ഛനെ നോക്ക്."

തല കുമ്പിട്ടിരുന്ന ഞാൻ അച്ഛനെ നോക്കി. ചേച്ചിക്കും എന്താ പറയേണ്ടത് എന്നറിയില്ല. സാധാരണ

💬 Comments

View all comments