Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]
ഹാളിൽ ടിവിയും കണ്ടിരുന്നു. Star movies ൽ guadians of the gulaxy vol2 ആയിരുന്നു. ഇരുന്നങ്ങ് കണ്ടു. One break movie ആയിരുന്നു അത്കൊണ്ട് കാണാൻ നല്ല രസായിരുന്നു. പിന്നെ അവിടന്ന് എണിച്ചത് ആരോ calling bell അടിക്കുന്നത് കേട്ടാണ്. വാതില് തുറന്നു നോക്കുമ്പോ ആദ്യം കണ്ടത് അനൂപിനെയാ.
"എല്ലാരും ആയിട്ട് വരാന്ന് പറഞ്ഞിട്ട്??"
"അതിന് ആര് പറഞ്ഞു ഞങ്ങള് വന്നിട്ടില്ലാന്ന്??"
നോക്കുമ്പോ എല്ലാരും ഉണ്ട്. ആവണി, ആതിര, റംസാൻ പിന്നെ എനിക്കറിയാത്ത ഒരു പയ്യനും.
"അഹ് എല്ലാരും ഉണ്ടല്ലോ! വാ."
അവരെല്ലാരും അകത്തേക്ക് കേറി. പക്ഷെ ആ പയ്യൻ മാത്രം മടിച്ച് മടിച്ച് നിന്നു.
"എന്താ അവിടെ തന്നെ നിന്നേ വാ."
ആരാണെന്ന് അറിയില്ലേലും എന്റെ കൂട്ടുകാരോട് വന്നവൻ ആയത് കൊണ്ട് എനിക്ക് അവരെ പോലെ തന്നെയാ അവനും.
"എനിക്ക് കണ്ണനോട് അല്പം സംസാരിക്കണം."
"അല്ല എന്റെ പേരെങ്ങനെ അറിയാം??"
"അളിയാ കാളി ഇതാ ഞാൻ പറഞ്ഞ ആ വമ്പൻ surprise."
അനൂപ് അത് പറഞ്ഞപ്പോഴും എനിക്കൊന്നും മനസ്സിലായില്ല.
"ആരാ മോനെ ഇതൊക്കെ??"
എല്ലാരുടേം ഒച്ച കേട്ട് അമ്മ ഹാളിലോട്ട് വന്നു.
"ഇതൊക്കെ എന്റെ ഫ്രണ്ട്‌സാ അമ്മേ."
"അഹ് എന്നിട്ടാണോ അവിടെ തന്നെ നിക്കണേ ഇങ്ങോട്ട് ഇരിക്ക്."
"മായ എവിടെ അമ്മേ??"
ആതിരയാ ചോദിച്ചേ!"
"അഹ് മായ മോളെ അറിയോ??"
"ഞങ്ങൾ ഒരേ music ക്ലബ്ബിലാ."
"ഓഹ് അങ്ങനെ പറ. ഞാൻ കരുതി ദേ ഈ അനൂപിനെ പോലെ കണ്ണന്റെ ക്ലാസ്സിൽ പടിച്ചതാവും എന്ന്. മായ മോള് മുകളിലത്തെ റൂമിലാ. വാ മക്കളെ."
അമ്മ
💬 Comments
View all comments