0%

Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]

Author : Kambikathakal Read All Parts 743

കിട്ടിട്ട് വേണം അങ്ങേത്താൻ."

"എന്ന ശെരിയളിയാ."

"ആന്റി, ചേച്ചി ഇറങ്ങട്ടെ മായേ പോയിട്ട് വരാവേ."

എല്ലാരോടും യാത്ര പറഞ്ഞവരിറങ്ങി. ഇന്നത്തെ ദിവസം full mood ആയിരുന്നു. രാത്രിലത്തെ ഭക്ഷണവും കഴിച്ച് അച്ഛനാണ് അവളെ മുകളിലത്തെ റൂമിൽ കൊണ്ട് കിടത്തിയത്. കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നണ് ഞാൻ ഉറങ്ങിയത്.

"കണ്ണാ മോനെ എഴുന്നേറ്റേടാ."

രാവിലെ തന്നെയുള്ള അമ്മേടെ വിളി കേട്ടാണ് ഞാൻ എഴുന്നേറ്റെ.

"ന്താ അമ്മേ കുറച്ച് നേരം കൂടി ഉറങ്ങി കോട്ടെ."

"എടാ ഞങ്ങള് ഗുരുവായുർക്ക് പോവാ."

"എഹ്?? ഇന്നെന്താ വിശേഷിച്ച്??"

"എടാ മോള് കല്യാണത്തിന് സമ്മതിച്ച അവളേം കൊണ്ട് ഗുരുവായുർക്ക് വന്നോളാന്ന് ഞാൻ നേർന്നിരുന്നു."

"അയിന്??"

"എടാ ഇന്ന് തന്നെ പോണം എന്ന് എന്റെ മനസ്സ് പറയുന്നു. ഇല്ലേ എനിക്ക് ഒരു സമാധനോം കാണില്ല. നേരത്തെ ഇവിടുന്ന് ഇറങ്ങിയ ഉച്ചക്ക് മുൻപ് തിരിച്ചെത്തലോ?? ഞങ്ങള് ഇറങ്ങാൻ പോവാ. നീ അകത്തിന്ന് കുറ്റി ഇട്ടോ. പിന്നെ മായ മോളെ നോക്കിക്കൊണേ. നിന്നെ വിശ്വാസം ഉള്ളോണ്ടാ തനിച്ചാക്കിട്ട് പോണേ."

"അതെന്താ അമ്മേ അമ്മ അങ്ങനെ പറഞ്ഞേ??"

"അല്ല നീ ആയത് കൊണ്ട് പറഞ്ഞതാ. മായ മോൾക്ക് അവോയിരുന്നെ അവളെ കൊണ്ട് പോവായിരുന്നു. അഹ് ഇനി പ്ലസ്റ്റർ ഒക്കെ എടുക്കട്ടേ. എന്നിട്ട് മോളേം കൊണ്ട് പോണം. കന്നം തിരിവൊന്നും കാണിക്കല്ലേ ടാ."

"ഒന്ന് പോ തള്ളേ. സ്വന്തം മോനെ അല്പം എങ്കിലും വിശ്വാസം വേണം."

"Mm mm. പിന്നെ രാവിലെത്തേക്കുള്ളതും ഉച്ചക്കത്തെക്കുള്ളതും റെഡി ആക്കി വച്ചിട്ടുണ്ട്. സമയാ സമയം കുഞ്ഞിന് ഭക്ഷണം കൊടുത്തോണം."

"അപ്പൊ ഞാൻ കഴിക്കണ്ടേ??"

"നീ

💬 Comments

View all comments