Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]
ഇരിക്കടി പെണ്ണേ!"
അവളെന്റെ തോളിലേക്ക് ചാഞ്ഞു.
"താഴോട്ട് പോവാം??"
"എങ്ങനെ പോവും??"
"ഞാനെടുക്കട്ടെ??"
"എനിക്കെന്തോ പോലെ ഞാൻ കൊന്നി വന്നോളം."
"Mm നിന്റിഷ്ട്ടം."
ഞാനവളെ പതിയെ പിടിച്ചേരുന്നേല്പിച്ചു. അവളെന്റെ തോളിൽ കൈ ഇട്ടു. പതിയെ കൊന്തി കൊന്തി step ഇറങ്ങി. ഹാളില് ഒരേ കളിയും ചിരിയും. അല്ലേലും ചേച്ചിക്കങ്ങനെയാ. എന്റെ ഫ്രണ്ട്സ് എന്ന് പറഞ്ഞ അവൾക്ക് എന്നെ പോലെയാ. പതിയെ അവളെ സോഫയിൽ ഇരുത്തി.
"എവിടെ അരുൺ??"
"ആ കുട്ടിക്ക് എന്തോ അത്യാവശ്യം ഉണ്ടെന്ന്. ഇപ്പൊ ഇറങ്ങിയെ ഉള്ളൂ."
അവിടെയെങ്ങും അവനെ കണ്ടില്ല. ചോദിച്ചപ്പോ ചേച്ചി പറഞ്ഞു. വില്ലൻ ആവും എന്ന് വിചാരിച്ചവൻ നല്ലവനയി.
അവൻ പറഞ്ഞത് പോലെ ഇതൊന്നും അവൻ സ്വയം ചെയ്തതല്ല എല്ലാത്തിനും കാരണം അവന്റെ ആ video കാണൽ ആണ്.
"അതേ മായേ നിനക്ക് ആക്‌സിഡന്റ് ആയെന്നും കണ്ണന്റെ വീട്ടിലാന്നും ഇവൻ വന്ന് പറഞ്ഞപ്പോ ഞങ്ങളാകെ wonder അടിച്ചു പോയി. പിന്നെ കാര്യങ്ങൾ എല്ലാം ഇവൻ വിശതയിട്ട് പറഞ്ഞപ്പോഴാ എല്ലാം clear ആയേ. സത്യം പറഞ്ഞാൽ ഞാൻ കരുതിയത് നല്ല രീതില് പരിക്ക് പറ്റി കാണൂന്നാ. ഇതെന്തോന്ന് കാലിലൊരു കെട്ട്. നെറ്റില് ഒരു ഒട്ടിപ്പ്.
ആവണി അത് പറഞ്ഞപ്പോ എല്ലാരും ചിരിക്കാൻ തുടങ്ങി. പിന്നെ അമ്മ ചായ കൊണ്ട് വന്നു എല്ലാരും ഒരുമിച്ചിരുന്ന് കുടിച്ചു പിന്നെ ഇരുട്ട് വീഴും വരെ സംസാരോക്കെയായി സമയം പോയി.
"അങ്കിളിനെ ഇത് വരെ കണ്ടില്ലല്ലോ??"
"അച്ഛൻ വരാൻ ഇനിയും late ആവും ടാ."
"എന്നാ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ ടാ ഇപ്പൊ തന്നെ late ആയി. Bus
💬 Comments
View all comments