0%

Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]

Author : Kambikathakal Read All Parts 721

ഒരുമിച്ചിരുന്ന് ഊണ് കഴിച്ചു. എന്തോ പെട്ടന്ന് മായക്കൊരു ശർധി. അമ്മ അവൾടെ മുതുക് തടവി കൊടുക്കുന്നുണ്ട്. എനിക്ക് എന്തോ പേടി തോന്നി. അമ്മേടേം മായടേം മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു. അത് പിന്നെ ചേച്ചിയുടേം ചേട്ടന്റേം അച്ഛന്റേം മുഖത്ത് പടർന്നു. അതേ ഞാനുമൊരു അച്ഛനാവാൻ പോകുന്നു.

"ടാ കണ്ണാ വെള്ളം കോരി ഒഴിക്കും ഞാൻ."

അമ്മയുടെ മുഖത്തെ ചിരി മാഞ്ഞു. അമ്മ എന്റെ അടുത്തേക്ക് കൊല്ലാനുള്ള കലിയോടെ ഓടി വരുന്നു.

"എടാ കണ്ണാ....."

ഞാൻ ഞെട്ടി എന്റെ കണ്ണുകൾ തുറന്നു. മുൻപിൽ നിൽക്കുന്നു എന്റെ മാതാശ്രീ. അപ്പൊ കണ്ടതൊക്കെ സ്വപ്നം ആയിരുന്നോ?? ഇപ്പൊ ഫുട്‌ബോൾ മാറി ഇതായോ?? ഏതായാലും ഫുട്‌ബോളിനെക്കാൾ കൊള്ളാം.

"ന്താമ്മേ ഇത്ര നേരത്തെ??"

"ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്! നിന്റെ കൂട്ടുകാരൻ വന്നിട്ട് എത്ര നേരായിന്ന് അറിയോ??"

"എഹ് ഏത് കൂട്ടുകാരൻ."

"എനിക്കടുക്കളെ നൂറ് കൂട്ടം പണിയുണ്ട്. വേണേ പോയി നോക്ക്."

അതും പറഞ്ഞമ്മ മുറി വിട്ട് പോയി. ആരാ ഇത്ര രാവിലെ മനുഷ്യന്റെ ഉറക്കം കളയാൻ?? ഞാനും ഹാളിലേക്ക് ചെന്നു. സബാഷ്! ദേണ്ടിരിക്കുന്നു അനൂപ്.

"അഹ് ഉണർന്നോ കുമ്പകർണ്ണൻ??"

എന്നെ കണ്ടപാടെ അവനെനിക്കിട്ട് കൊട്ടി.

"നീ രാവിലെ തന്നെ തളിക്കാനിറങ്ങിയതാണോ??"

"ടാ പന്നേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്! ഇപ്പൊ തന്നെ മണി പത്തായി."

"അയിന്??"

"നിന്ന് രാമായണം വായിക്കാതെ പോയി ഒരുങ്ങിട്ട് വാടാ മലരേ, പോണ്ടേ വണ്ടിയെടുക്കാൻ??"

എനിക്കീയിടയായിട്ട് ഇച്ചിരി മറവി കൂടുതലാ.

"അയ്യോ സോറി ടാ ഞാനത് മറന്നുപ്പോയി."

"ഓഹ് മലന്നുപ്പോയി. നീ വരില്ലാന്ന് എനിക്കറിയായിരുന്നു. അതാ കൈയോടെ പൊക്കി കൊണ്ട്

💬 Comments

View all comments