Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]
മുറിയിലേക്ക് പോകും വഴി ഞാനവനോട് പറഞ്ഞു. അവനെന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. എന്നെ മാതൃഭാഷ പറഞ്ഞതാവും. ഇന്നലെ എങ്ങനെ ആണോ കിടന്നത് അത് പോലെ തന്നെ കിടക്കുന്നുണ്ട്. ഒരമ്മ പെറ്റ മക്കളാന്നെ പറയൂ. ഇന്നലെ രാത്രി അമ്മ ഒരുപാട് നിർബന്ധിച്ചതാ അമ്മേടെ മുറിയിൽ കിടക്കാൻ. പക്ഷെ ചേച്ചി വിട്ടതും ഇല്ല മായയൊട്ട് പോയതുമില്ല. ചുമരിനോട് ചേർത്ത് മായ കിടക്കുന്നു. അവളേം കെട്ടിപ്പിടിച്ച് ചേച്ചിയും.
"ചേച്ചി.....ചേച്ചി....."
മായയെ ഉണർത്താതെ പതിയെ ഞാൻ വിളിച്ചു.
"Mm കുറച്ചു നേരം കൂടെ ഉറങ്ങിക്കോട്ടെ ടാ."
"ഞാനൊരിടം വരെ പോവാ."
"Mm പൊക്കോ. ഒന്നുറങ്ങാൻ വിടടാ."
"Mm പിന്നെ എന്തേലും അത്യാവശ്യം വന്ന അമ്മയെ വിളിക്കണേ."
"അഹ്."
തലയും ചൊറിഞ്ഞ് അവൾ ഒന്നൂടെ മായയെ ചേർത്ത് പിടിച്ച് കിടന്നു.
"എടാ മയിരെ ഇത് മായയല്ലേ??"
പെട്ടന്ന് പിന്നീന്ന് വേതാളത്തിന്റെ ശബ്‌ദം. ഞാൻ ഞെട്ടിപ്പോയി.
"അളിയാ നീ ഇങ്ങ് വാ."
അവനേം പിടിച്ച് വലിച്ച് ഞാൻ പുറത്തേക്കിറങ്ങി.
"ഓഹോ നിയര് ഗന്ധർവ്വനോ ഇന്നലെ അല്ലെ ടാ നിനക്കവളെ ഇഷ്ട്ടാന്ന് പറഞ്ഞേ?? അപ്പോഴക്കും അവളെ വളച്ചൊടിച്ച് കട്ടിലിൽ കിടത്തിയോ??"
"അനാവശ്യം പറയരുത് മയിരെ!"
"നിനക്ക് കാണിക്കാം. ഞാൻ പറയുന്നതിലാ കുഴപ്പം."
ഇനിയും പറയാണ്ടിരുന്ന ഈ മയിരൻ എന്താ പറയാന്ന് അവനും അറിയില്ല എനിക്കും അറിയില്ല.
"ഇതാ നടന്നെ."
"ഷോ ഞാനെന്തൊരു നീജനാണ്. അളിയാ സോറി."
"എടാ അഞ്ച് പൈസെടെ വെളിവില്ലാന്ന് അറിയാം, പക്ഷെ ഒരു രണ്ട് പൈസെടെ വെളിവെങ്കിലും കാണിച്ചൂടെ??"
"അല്ലെ തന്നെ എന്റെ സ്ഥാനത്ത് വേറെ ആരേലും ആയിരുന്നേലും ഇതേ പറയൂ. അല്ല ഇത്രേക്കേ ആയിട്ടും നീയൊന്ന്
💬 Comments
View all comments