Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]
വിളിച്ച് പറഞ്ഞില്ലല്ലോ??"
"സത്യം പറഞ്ഞാൽ ആ കാര്യം ഞാനങ്ങ് മറന്നേ പോയി. അവളെ കാണുമ്പോ വേറൊന്നും ചെയ്യാൻ തോന്നുന്നില്ലാടാ. ഭക്ഷണം വേണ്ട ഉറക്കം വേണ്ട ശ്വാസം പോലും വിടാൻ മറന്നു പോണു."
"ഹൈവാ. എന്താ വർത്താനം. ഇതൊന്നും പൈങ്കിളി അല്ല പൈങ്കിളിടെ തന്തയാ."
"പോ മയിരെ."
"ഞാനൊന്ന് പറയാം. നിനക്കിത് അസ്തിക്ക് പിടിച്ചിരിക്കുവാ."
അവൻ പറഞ്ഞത് ശെരിയാ. എന്റെ അസ്തിക്ക് പിടിച്ചിരിക്കുവാ എന്റെ പെണ്ണ്.
"അമ്മ ഞാനിപ്പോ വരാവേ."
അടുക്കളയിലേക്ക് നീട്ടി ചിഹ്നം വിളിച്ചു.
"നിയൊന്നും കഴിക്കണില്ലേ??"
"വന്നിട്ട് കഴിക്കാം!"
"ടാ നീ മാസ്‌ക് എടുത്തില്ല."
"ഓഹ് കോപ്പ്."
പിന്നെ വീണ്ടും മുറി കേറി മാസ്‌ക്കും എടുത്ത് വെളിയിലേക്കിറങ്ങി.
"ടാ പെട്ടന്ന് വാ."
"എടാ അവളിവിടെ തന്നെ നിക്കും. എങ്ങും ഓടി പോവാത്തൊന്നും ഇല്ല. പതുക്കെ പോയിട്ട് വന്നാ മതി."
"എടാ കാട്ട് മയിരെ എന്റെ ചേച്ചിക്ക് ഒരാൾടെ help ഇല്ലേ ഒന്നിനു പറ്റത്തില്ല."
"ഓഹ് പറയുമ്പോലെ അത് നേരണല്ലോ! അഹ് നിന്റമ്മയുണ്ടല്ലോ അവിടെ."
"അമ്മേം അച്ഛനും ഒന്നും പോരാ. ഞാൻ തന്നെ വേണം. നീ വേഗം വരാൻ നോക്ക്."
എന്റെ ധൃതി കൂട്ടല് കാരണം നടന്ന് പോണ്ട ഞങ്ങള് ഓടിപ്പോയി.
"എന്റെ പൊന്നേ ശ്വാസം കിട്ടണില്ലേ!"
"പ്ഫാ തയോളി ചുമ്മാ നടന്ന് പൊക്കൊണ്ടിരുന്ന എന്നേം പിടിച്ച് വാലിച്ചോടിട്ട്??"
"നിന്നോട് ഞാൻ പറഞ്ഞില്ലേ അളിയാ എനിക്ക് നേരത്തെ പോണം. അവളെപ്പോളാ എഴുന്നേൽക്കുന്നതെന്ന് പറയാൻ പറ്റില്ല."
"നിന്റെ ചേച്ചിയെ കുറിച്ചോർത്ത് മാത്രം ഞാനൊന്നും പറയുന്നില്ല. ആ പാവത്തിനെ ഒന്നും കാണാനും പറ്റില്ല. അഹ് ഇനിയിപ്പോ തിരിച്ച് പോകും വഴി
💬 Comments
View all comments