0%

Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]

Author : Kambikathakal Read All Parts 725

കാണാം. നീ വാ!"

പിന്നും ഒരര മണിക്കൂർ നടക്കേം ഓടേം ചെയ്ത് showroom എത്തി. അകത്തേക്ക് ഒന്ന് കണ്ണോടിച്ചപ്പോ മുഴവൻ പ്രായം ചെന്നവര്!

"ഇതെന്താടാ അപ്പുപ്പന്മാർടെ അയൽക്കൂട്ടൊ??"

"നീ അപ്പുപ്പന്മാരെ നോക്കാൻ വന്നതാ??"

അകത്തേക്ക് കേറി അപ്പൊ ഒരു ചേട്ടൻ വന്നു. കണ്ടപ്പളേ മനസ്സിലായി staff ആണെന്ന്. പിന്നെ ആ ചേട്ടനും അവനും തമ്മിലായിരുന്നു സംസാരം. ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല. മനസ്സ് മൊത്തം വീട്ടിലായിരുന്നു. 12 മണിക്കെങ്കിലും അങ്ങേത്തിയ മതിയായിരുന്നു.

"ടാ ഇതെങ്ങനെയുണ്ട്??"

"Mm"

ഞാൻ സൂപ്പറാന്ന് കൈ കൊണ്ടാഗ്യം കാണിച്ചു. ഒരു കറുത്ത NS. തലയുയർത്തി നിൽക്കുന്നു. രാജാവിന്റെ മകൻ അല്ല രാജാവാ. എന്ന് പറയുമ്പോലെ. നമ്പർ ഇട്ടിട്ടില്ല.

"ടാ അളിയാ ഒരു photo എടുത്തേടാ status ഇടനാ."

ഞാൻ എന്റെ ഫോണിൽ തന്നെ ഒരു നാലഞ്ച് ഫോട്ടോ എടുത്ത് അവന് വാട്സാപ്പിൽ ഇട്ട് കൊടുത്തു.

"വാടാ അളിയാ നിയും നിക്ക്."

"ഏയ്. നീ വേഗം വന്നേ ഫോട്ടോ എടുക്കലൊക്കെ പിന്നെ."

"അഹ് അഹ്."

Payment set ആക്കി പുതിയ വണ്ടി അവനങ്ങനേ എടുത്തു. അവന്റെ ആഗ്രഹം നടന്നു. എന്റെ ആഗ്രഹവും അടുത്ത് തന്നെ നടക്കുമായിരിക്കും.

"അളിയാ ഇതാ നീ ഓടിക്ക്."

"പുറത്തേക്കിറങ്ങിയതും അവൻ ചാവി എന്റെ നേരെ നീട്ടി."

"പോടാ അളിയാ. പുതിയ വണ്ടി എടുത്തിട്ട് അതാദ്യം ഓടിക്കേണ്ടത് നിയാ. അല്ലാതെ ഞാനല്ല."

"ആരോടിച്ചാൽ എന്താടാ?? നീയും ഞാനും എന്നൊക്കെയുണ്ടോ?? ഇത് പിടിച്ചേ!"

"അളിയാ വേണ്ട ടാ"

"പിടിക്കാടാ പന്ന കഴുവേറി."

Nice എനിക്കെന്തിന്റെ കേടായിരുന്നു. ആദ്യമേ അങ്ങ് വാങ്ങിയാ മതിയായിരുന്നു!

"അപ്പൊ

💬 Comments

View all comments