0%

Chapter Title : ?മായകണ്ണൻ [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 576
ചെന്നു. "എത്രനേരമായി വാവേ കാത്തിരിക്കുന്നു????" "എന്റെ ചേച്ചി ഞാൻ വന്നല്ലോ പിന്നെ എന്താ????" "ഇനി ഞാൻ കുളിച്ച് റെഡി ആവുമ്പോളേക്കും ലേറ്റ് ആവും." "ഏയ്‌ അതോർത്ത് എന്റെ പൊന്നാര ചേച്ചി പേടിക്കണ്ട. നിന്നെ കുളിപ്പിക്കുന്നത് ഞാനല്ലേ???? 5 മിനിറ്റ് കൊണ്ട് എല്ലാം ശെരിയാക്കാം.അത് പോരെ????" "പിന്നെ കുളിപ്പിക്കുന്നത് നീ തന്നെയാ. പക്ഷെ ഞാൻ പറയും എപ്പോ നിർത്തണമെന്ന്. വല്ലപ്പോഴും ആണ് ഇത്പ്പോലെ പുറത്തൊക്കെ പോകുന്നെ അപ്പൊ സുന്ദരിയായി തന്നെ പോണം." "അതാണോ, എന്റെ പൊന്ന് ചേച്ചി നീ കുളിക്കാണ്ട് ഡ്രെസ്സും മാറി പോയാലും നീ സുന്ദരി തന്നെയാ." "അയ്യടാ, നിനക്ക് വേണമെങ്കിൽ അങ്ങനെ പോവാം. അത്പ്പോലെ അല്ല ഞാൻ." "അയ്യോ മതി നിർത്ത്. ഇനിയും സംസാരിച്ചോണ്ട് ഇരുന്ന പിന്നും ലേറ്റ് ആവും." "അത് ശെരിയാ. പെട്ടന്ന് എന്നെ കുളിപ്പിച്ച് താടാ." "ഓഹ് പെടക്കല്ലേ പെണ്ണെ" പിന്നെ അവളേം എടുത്ത് ബാത്റൂമിൽ കേറി. അവളെ എന്നും കുളിപ്പിക്കുന്നത് ഞാൻ തന്നെയാ. ആദ്യമൊക്കെ പേടിയും, ചമ്മലും ഒക്കെയുണ്ടായിരുന്നു. അവള് പറയുന്നത് പോലെ ഞാൻ അവളുടെ മോനും, അവൾ എന്റെ അമ്മയുമാണ്. ഞങ്ങളുടെ ബന്ധത്തെ വേറൊരു കണ്ണ് കൊണ്ട് ഞാൻ കണ്ടിട്ടില്ല. കാണാൻ എനിക്ക് സാധിക്കുകയും ഇല്ല. ഞാൻ അവളെ കുളിപ്പിക്കുന്നത് കൊണ്ട് അച്ഛനും അമ്മയ്ക്കും ഒരു വിരോധവും ഉണ്ടായിട്ടില്ല. മറിച്ച് സന്തോഷം മാത്രമേ ഉള്ളൂ. 20 മിനിറ്റോളം പല്ല് തേപ്പിച്ചും, കുളിപ്പിച്ചും അവളെ സുന്ദരി ആക്കി. പുറത്ത് കൊണ്ടുവന്നു. ഡ്രെസ്സും മാറ്റി.പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. മുടി ചീകി, കണ്ണേഴുതി, പൊട്ട് വച്ചു, ചെറുതായി ചന്ദനവും തൊട്ടു. ചുണ്ടിൽ ചേച്ചി

💬 Comments

View all comments