Chapter Title : ?മായകണ്ണൻ [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ഈ തള്ളേ വിളി കുറച്ച് കൂടുന്നുണ്ടേ കണ്ണാ. നിന്റെ ചേച്ചി എണിച്ചിട്ട് ഒരു മണിക്കൂർ ആയി."
"അയ്യോ ചേച്ചി എഴുനേറ്റോ????"
"പിന്നില്ലാണ്ട്???? പോയി കുളിച്ച് അവളേം കൊണ്ട് പോവാൻ നോക്ക് കണ്ണാ."
"അഹ് അമ്മ ചെന്നിട്ട് അവളോട് പറ ഒരു പത്ത് മിനിറ്റിനുള്ളിൽ വന്നേക്കാന്ന്."
"എത്ര നേരാന്ന് വച്ചാ അവള് കാത്തിരിക്ക്യ???? പെട്ടന്ന് വാ....."
അമ്മ താഴേക്ക് ഇറങ്ങിയ ഉടൻ തന്നെ ഞാൻ കുളിക്കാൻ കേറി. മുറിക്കകത്ത് തന്നെ bathroom ഉള്ളത് കൊണ്ട് ആ കാര്യം എളുപ്പമായി. എന്നും കാണുന്ന ഈ സ്വപ്നം ഒന്ന് നടന്ന് കിട്ടിയാ മതിയായിരുന്നു എന്റെ ദേവി. ഞാൻ ബാത്‌റൂമിനുള്ളിലെ കണ്ണാടിയിൽ നോക്കി സ്വയം പറഞ്ഞു. എന്നിട്ട് ഷവർ തുറന്ന് അതിന്റെ കിഴിൽ നിന്നു. ഏകദേശം ഒരു 15 മിനിറ്റ് എനിക്ക് കുളിക്കാൻ വേണ്ടി വന്നു. കുളി കഴിഞ്ഞ് ഡ്രസ്സ് എല്ലാം ചേഞ്ച് ചെയ്തു. പൗഡർ ഒന്നും ഇടാറില്ല. പക്ഷെ ക്രീം ഇടും. പിന്നെ മുടിയിൽ ജെൽ തേക്കും, കാത് കുത്തിട്ടുണ്ട്, അതും മൂന്ന് തവണ. അതിലെല്ലാം സ്റ്റണ്ട് ഇട്ടു. എന്നും ഇങ്ങനെ ഒരുങ്ങാറില്ല. ഇതുപോലെ എവിടെ എങ്കിലും പോവുമ്പോ മാത്രം. ഏതെങ്കിലും പെണ്ണ് വീണലോ!!അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരുങ്ങുന്നതും. പക്ഷെ ഇതുവരെ ഒരു പെണ്ണും വീണിട്ടില്ല.എനിക്ക് ആരോടുമൊട്ടും ഇഷ്ട്ടം തോന്നിട്ടുമില്ല. ഞാൻ പ്രണയിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഒരാളെ പ്രണയിക്കുന്നുണ്ട്. അത് ഒരു യക്ഷിയെയാ. സോറി യക്ഷി അല്ല എന്റെ ചേച്ചിയെയാ. ചിലസമയത്ത് അവള് യക്ഷി തന്നെയാ. അങ്ങനെ ഒരുവിധം ഞാൻ റെഡി ആയി. പിന്നെ ഒട്ടും സമയം പാഴാക്കതെ അവളുടെ മുറിയിലേക്ക്
💬 Comments
View all comments