0%

Chapter Title : ?മായകണ്ണൻ [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 573
rest എടുക്കാം.അരമണിക്കൂർ കൊണ്ട് എത്തേണ്ടത് അനു എനിക്ക് വേണ്ടി ഒരുമണിക്കൂർ ആയി കൂട്ടും.അവിടെയെത്തി കഴിഞ്ഞാൽ പിന്നെ വേറൊന്നും മനസ്സിൽ കാണില്ല.അവിടുത്തെ കുട്ടികളുടെയൊക്കെ മുമ്പിൽ ഞാനൊരു സൂപ്പർമാനാ. അവരുടെയൊക്കെ കണ്ണിൽ ഒരു ചേച്ചിയെ നിലംതൊടിക്കാതെ എടുത്തോണ്ട് നടക്കണ ചേട്ടൻ. "ഈ ചേട്ടന് എങ്ങനെ പറ്റുന്നോ എന്തോ അല്ലേടാ???" "Mm അടിപൊളി തന്നെയാ ഈ ചേട്ടൻ ഇനി ശെരിക്കും വല്ല സൂപ്പർമാനും ആവുവോ????? " അവരുടെയൊക്കെ ഇങ്ങനെയുള്ള കമന്റുകൾ കേൾക്കുമ്പോ തന്നെ ഞാൻ മാനമുട്ടെ ഉയരും.അവിടെയുള്ള മിക്കവരും എന്റെ ആരാധകാരണ്.ഏകദേശം പത്ത് അന്പത് കുട്ടികളെയുള്ളൂ.മിക്കവരും 10 വയസ്സിൽ താഴെയുള്ളവരാ.പിന്നെ പിഞ്ചു കുഞ്ഞുങ്ങളും ഉണ്ട്. 6 മാസം പ്രായമായതും,1 വയസ്സ് ഉള്ളതും അങ്ങനെയങ്ങനെ.ആ കുഞ്ഞുങ്ങളുടെയൊക്കെ നിഷ്കളങ്കമായ ചിരി കാണുമ്പോ എപ്പളും തോന്നിപ്പോകും ഇവരുടെ അച്ഛനും അമ്മയ്ക്കും എങ്ങനെ ഇവരെ ഉപേക്ഷിക്കാൻ കഴിഞ്ഞുവെന്ന്???? "വാവേ............ ടാ വാവേ" ചേച്ചിയുടെ വിളിയാണ് എന്നെ ആലോചനയിൽനിന്നും ഉണർത്തിയത്. "എന്താ വാവേ സ്വപ്നം കാണുവാ????"
ഞാൻ അതിന് മറുപടി കൊടുത്തില്ല. "കണ്ടോ നിനക്ക് ഇപ്പോളും എന്നോട് പിണക്കമാണല്ലേ????" "അയ്യോ എന്റെ പൊന്ന് കൂടപ്പിറപ്പെ ഞാൻ നാളെ ഓഫ്നെജിൽ പോണതിനെപ്പറ്റി ആലോചിക്കുവായിരുന്നു." "ശെരിയാണല്ലോ വാവേ നാളെ ഞായറാഴ്ച ആണല്ലോ???? ഞാൻ അതങ്ങ് മറന്നിരിക്കുവായിരുന്നു.ആട്ടെ അതേ പറ്റിയെന്ത ഇത്ര ആലോചിക്കാൻ????" "ഓ ഒന്നുമില്ല.നാളെ എന്റെ കൈക്ക് Rest കാണില്ലല്ലോ!!! അതേ പറ്റി ആലോചിക്കുവായിരുന്നു." "കുഞ്ഞിലേ എത്ര തവണ ഞാൻ നിന്നെ ചുമന്നെക്കുന്നു????നീ എന്റെ അനിയനാ.പക്ഷെ നിന്നെ അനിയനായിട്ടല്ല ഞാൻ കണ്ടേക്കണേ.ന്റെ മോനായിട്ടാ.ഒരു മോൻ അമ്മയെ ചുമക്കുന്നതിൽ ഒരു തെറ്റും ഇല്ല." "ശെരി അമ്മേ...................." ഞാനും അവളും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു.

💬 Comments

View all comments