0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda Read All Parts 3.8K

അങ്ങനെ അടുത്തമാസം കോളേജിൽ നിന്നും ടൂർ പോകാൻ തീരുമാനിച്ചു.. മൈസൂർ!! എല്ലാവരും അംഗീകരിച്ചു.. അപ്പ്രൂവലിനു വേണ്ടി ഓഫീസിൽ സബ്‌മിറ്റ് ചെയ്യുകയും ചെയ്തു.. അന്ന് കോളേജിൽ പരമാവധി ഞാൻ സ്വാതി കാണാതെ മുങ്ങി നടന്നു..

വീട്ടിലെത്തിയതും ചേച്ചിയുടെ അടുത്തേക്ക് ഞാൻ ഓടി.. കോളേജ് പ്രായമാണെങ്കിലും പ്രണയത്തിന്റെ വിഷയത്തിൽ എല്ലാവർക്കും പേടിയാണ്.. പൈങ്കിളിയാണ്.. അതിനി ഏത് രാജാവ് വന്നാലും മാറില്ല..

വീട്ടിലെത്തിയതും ചേച്ചി ഡ്രസ്സ്‌ മാറുന്നത് നോക്കാതെ ഞാൻ അകത്തു കയറി.. അവൾ ആ സമയത്തു ഒരു ടോപ്പും ഡ്രസ്സ്‌ മാറാനായി ഒരു മുണ്ടും ഉടുത്തിരുന്നുള്ളു.. എന്നെ കണ്ടതും ചേച്ചി ഒന്ന് പതറി!.

""എന്താടാ ഒന്ന് മുട്ടിയിട്ട് വന്നൂടെ "" അവളുടെ പതർച്ച ആ വാക്കുകളിൽ കാണാമായിരുന്നു.

""പൊന്ന് ചേച്ചി മുട്ടിയിട്ട് തന്നെയാ വന്നേ.. ഇനിയും ചേച്ചിയോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശ്വാസം മുട്ടും "" അവളുടെ വേഷം ശ്രദ്ധിക്കാതെ ഞാൻ പറഞ്ഞു..

""നീയിത്ര പാവമായല്ലോ.. ഇപ്പോൾ എന്താ പ്രശ്നം. അവളെന്തെങ്കിലും പറഞ്ഞോ?"" എന്റെ അടുത്ത് അതെ ഡ്രെസ്സിൽ വന്നിരുന്നവൾ പറഞ്ഞു.

""ഒന്നും പറഞ്ഞില്ല.. പക്ഷെ അവളുടെ നോട്ടം എനിക്കങ്ങു പിടികിട്ടുന്നില്ല.. ആ നോട്ടത്തിൽ ഞാൻ ദഹിച്ചു പോയെന്നു തോന്നി.. അവളെ കാണാതെ നടക്കേണ്ട അവസ്ഥായാണിപ്പോൾ ""

""Da മോനെ നീ ആൺകുട്ടികളുടെ വില കളയരുത്.. നീ ഒരു മണ്ടനാണെന്ന് അവൾക്കു തോന്നരുത്.. അവളുടെ മുമ്പിൽ കൂടി തലയുയർത്തി നടക്കണം.. അവളോട്‌ നോർമൽ ആയി സംസാരിക്കണം. "" എന്റെ തോളിൽ കൈകൾ വച്ചു സംസാരിച്ചു..

ചേച്ചി പറഞ്ഞത് ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചേച്ചിയുടെ ഡ്രസ്സ്‌ ഞാൻ ശ്രദ്ധിച്ചത്.. മുട്ടറ്റം വരെയുള്ള മുണ്ടിന് താഴത്തേക്ക്

💬 Comments

View all comments