0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda Read All Parts 3.8K

തെളിഞ്ഞു നിൽക്കുന്ന രോമമുള്ള വെണ്ണ കല്ല് പോലെയുള്ള കാലുകൾ.. ഒരു കാറ്റടിച്ചാൽ തെന്നിമാറാൻ കാത്തു നിൽക്കുന്ന തുടകളെ കവർന്നിരിക്കുന്ന മുണ്ട്.. മുകളിലേക്കു നോക്കാൻ എനിക്ക് ദൈര്യം വന്നില്ല. വെറുതെയല്ല ആളുകൾക്ക് ഇത്ര അസൂയ..

""നീയെന്താ ഈ ആലോചിക്കുന്നേ.. ഞാൻ പറഞ്ഞത് വല്ലതും മനസിലായോ "" ചേച്ചി ചോദിച്ചപ്പോൾ എന്റെ ചിന്തകളിൽ നിന്നും ഞാൻ ഉണർന്ന് നിന്നു.

""Ok ചേച്ചി, അങ്ങനെ ചെയ്തു നോക്കാം.. 3ല്ലാം ചേച്ചി പറയുന്നത് പോലെ ""

""പിന്നേയ്, എല്ലാം ചെയ്തു തന്നിട്ട് last ഞായറാഴ്ച ചിത്രം വരക്കാതെ മുങ്ങിയാലുണ്ടല്ലോ കൊല്ലും ഞാൻ ""

""അതിലൊരു മാറ്റവും ഇല്ല.. വരച്ചു തന്നിരിക്കും..""

""ഉം അങ്ങനെയായാൽ നിനക്ക് നല്ലത്. ഇപ്പോൾ ചെല്ല് ഞാൻ ഡ്രസ്സ്‌ മാറട്ടെ "" എണീറ്റ് നിന്നു ചേച്ചി പറഞ്ഞു.

"" അതിനെന്താ ചേച്ചി മാറിക്കോ. ഞാൻ ഇവിടെയിരുന്നോളാം അങ്ങോട്ട്‌ നോക്കാതിരുന്നാൽ പോരെ.. "" അവളെ കളിയാക്കാൻ ഞാൻ പറഞ്ഞു..

""പോടാ നാറി.. പോ അപ്പുറത്ത് "" ചുണ്ടുകൾ കോട്ടി എന്നെ നോക്കി പറഞ്ഞു..

""അതെന്താ ഞാൻ അനിയനല്ലേ വേറെ ആരുമല്ലല്ലോ ""

""അനിയനോ നീയോ.. ആകെ ഇത്തിരി വ്യത്യാസം ഉള്ളു.. അതും എന്റെ മുറച്ചെറുക്കനാ നീ ""

""ആഹ് അത് ശരിയാണല്ലോ ഞാനതു മറന്നു ""

""ആ പെണ്ണ് മനസ്സിൽ കയറിയപ്പോൾ തന്നെ നീ എല്ലാം മറന്നോ.. മോനിപ്പോൾ ചെല്ല് പ്ലീസ്‌ ""

""അല്ല ഞാനിപ്പോൾ ഇവിടിരുന്നാൽ എന്താ പ്രശ്നം.. "" അധികാരത്തിൽ ഞാൻ സംസാരിച്ചു.

""എടാ പോടാ അമ്മയുണ്ട് അപ്പുറത്ത്. അമ്മ കാണും നീ പോ "" അവളെന്നോട് കെഞ്ചി.

💬 Comments

View all comments