Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]
ok ""
"Mm അല്ല എവിടെക്കാ ""
""നീ പറ എവിടെയും പോകാം ""
""എന്നാൽ എനിക്കൊരു ചിക്കു ജ്യൂസ് വാങ്ങി താ.. "" എന്റെ ചെവിയുടെ അടുത്ത് വന്നത് പറഞ്ഞപ്പോൾ എന്തോ ഒരു കുളിരു കയറി.. അവളിങ്ങനെ വയറിൽ പിടിച്ചു അടുത്തിരിക്കുമ്പോൾ വല്ലാത്തൊരു ഫീൽ..
""ടീ എനിക്കൊരുമ്മ താ ""
""ഇവിടുന്നോ.. റോടാണ് മോനെ ആരെങ്കിലും കാണും ""
""ഒന്ന് താ കൊതിയായിട്ടല്ലേ.. ""
""നിർബന്ധാണോ ""
""ആ താ നീ ""
അവൾ ചുറ്റുമൊന്നു നോക്കിയ ശേഷം എന്റെ പുറം കഴുത്തിൽ ചുംബിച്ചു.. എന്റെ ഉള്ളിൽ ഒരു കുളിരു കോരി.. എന്തൊരു ഫീൽ.. അവളെയൊന്നു കെട്ടിപ്പിടിക്കാൻ തോന്നി..
ഞാൻ വണ്ടി നേരെ ഒരു ബേക്കറി കടയിലേക്ക് തിരിച്ചു. വണ്ടിയിൽ നിന്നിറങ്ങി ഉള്ളിലേക്ക് ഫാമിലി സെക്ഷനിൽ പോയി ഇരുന്നു. നല്ല അന്തരീക്ഷം എസി ഉള്ളതുകൊണ്ട് നല്ല തണുപ്പും മങ്ങിയ ലൈറ്റും കൊള്ളാം.. ഒരു വെയിറ്റർ ഞങ്ങളുടെ അടുത്തേക്ക് വന്നു.
"" ബ്രോ ഒരു ചിക്കു ജ്യൂസ്"" ഞാൻ അയാളെ നോക്കി പറഞ്ഞു.
"" അപ്പോ നിനക്ക് വേണ്ടേ? "" സ്വാതി എന്നോട് ചോദിച്ചു.
"" എനിക്ക് നീയില്ലേ"" ഞാനൊന്ന് തമാശ രൂപത്തിൽ പറഞ്ഞെങ്കിലും അവൾക്ക് അത് ഇഷ്ടപ്പെട്ടില്ല. എന്നാൽ അയാൾക്ക് അത് ഭയങ്കര ഇഷ്ടമായി അയാൾ ചിരിക്കുന്നുണ്ടായിരുന്നു.
"" ഏട്ടാ രണ്ട് ചിക്കു ജോസ്"" അവൾ അയാളോട് പറഞ്ഞു.
"" നിനക്ക് പരിസരം നോക്കി സംസാരിച്ചുകൂടെ "" അയാൾ പോയപ്പോൾ സ്വാതി എന്നോട് ദേഷ്യപ്പെട്ടു.
"" ഞാനൊരു തമാശ പറഞ്ഞതല്ലേ മുത്തേ ""
"" അവന്റെ
💬 Comments
View all comments