0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda Read All Parts 4K

കൂട്ടുകാരന്റെ ബൈക്ക് ഒപ്പിച്ചു അതിൽ എല്ലാം കെട്ടിവെച്ചു ഞാൻ പുറപ്പെട്ടു..

ഗൗരി!! ഒരു ഇടിവെട്ട് സാധനം.. സൗന്ദര്യത്തിന് സൗന്ദര്യം.. ബോഡി ഷേപ്പ്ഒരു രക്ഷയുമില്ല.. അധികം തടിയൊന്നുമില്ല.. നമ്മുടെ ok കണ്മണി സിനിമയിലെ നിത്യാമേനോനെ പോലെ.. അവളുടെ വീടെത്തുവോളം അവളെ മാത്രം മനസ്സിൽ ചിന്തിച്ചു കൊണ്ടിരുന്നു.

വീടെത്തിയതും ഞാനൊന്നു ഞെട്ടി.. ഒരു ബംഗ്ലാവ് പോലെ!!!!. അപ്പോൾ ഇവൾ റിച്ചാണ്.. എന്റെ മനസ് പറഞ്ഞു. ഗേറ്റ് തുറന്നു വണ്ടിയെടുത്തു അകത്തേക്ക് കയറി. പോർച്ചിൽ കിടക്കുന്ന വിലകൂടിയ ബ്ലാക്ക് കാർ.. മുറ്റതെല്ലാം ടൈൽസ് പതിച്ചു ഭംഗിയാകിയിരിക്കുന്നു..

കാളിങ് ബെല്ലടിച്ചു 2 മിനിറ്റ് കഴിഞ്ഞപ്പോൾ വാതിൽ തുറന്നു ഗൗരി ചേച്ചി പുറത്തേക്കു വന്നു.. അവളുടെ വേഷം കണ്ടു എന്റെ കണ്ണു തള്ളി പോയി!! ബനിയനും തുടവരെ ഇറക്കമുള്ള നിക്കറും.. ഇതിലും വലുതല്ലേ കാണാൻ പോകുന്നതെന്ന് കരുതി ഞാൻ മനസിനെ നിയന്ത്രിച്ചു. അവൾ ചിരിച്ചു കൊണ്ടെന്നെ വരവേറ്റു.. ഞാൻ സാധനങ്ങെളെല്ലാം എടുത്തു അവളുടെ കൂടെ അകത്തേക്ക് കയറി.. ഹാളിൽ ഒരു സോഫയിൽ എന്നെ ഇരുത്തി അവൾ കിച്ചണിലേക്ക് പോയി.. പോകുമ്പോൾ ആ തുളുമ്പി കളിക്കുന്ന ചന്തികളിലേക്ക് ഞാൻ പാളിനോക്കി.. അവ കിടന്നു തുളുമ്പുന്നുണ്ടായിരുന്നു. വീടിനകത്തെ സെറ്റപ്പ് കണ്ടു ഞാൻ അന്തം വിട്ടിരിക്കുകയായിരുന്നു.

അൽപ്പ സമയം കഴിഞ്ഞപ്പോൾ സുന്ദരിയായ ഒരു സ്ത്രീയെയും കൂട്ടി അവൾ വന്നു.. അമ്മയാണെന്ന് തോന്നുന്നു.

""അമ്മേ ഇതാണ് ഞാൻ പറഞ്ഞ വിഷ്ണു.. ഗായത്രിയുടെ ബ്രദർ ആണ് "" അവൾ എന്നെ അമ്മക്ക് പരിചയപ്പെടുത്തി.

അവർ എന്നെ പരിചയപെട്ടു ഞങ്ങൾ കുറെ സംസാരിച്ചു. ഗൗരിയുടെ അച്ഛൻ ദുബായിൽ ബിസിനസ്‌ ആണ്.. പുള്ളി അവിടെയാണ്.

💬 Comments

View all comments