Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]
കഴിഞ്ഞപ്പോൾ അവന്റെ വീട്ടിൽ ചെന്നു.. അകത്തേക്ക് കയറി ഇരുന്ന ഞാൻ പുള്ളിയുടെ ഭാര്യോട് മോശായി പെരുമാറി.. അതിനു പുള്ളി എന്നെ തല്ലാൻ വന്നു.. ഒരെണ്ണം കൊടുത്തിട്ടു അടങ്ങിയിരിക്കാൻ പറഞ്ഞു.. പിന്നെ ബാക്കിയൊക്കെ അതിന്റെ മുറപോലെ നടന്നു ""
""അയാൾക്ക് അത് തന്നെ വേണം പട്ടി, ചെറ്റ.. ""
മനസിലെ സന്തോഷം അടക്കാനാവാതെ അവൾ പറഞ്ഞു..
""ചേച്ചി ഇത് ഇനി നമ്മളല്ലാതെ വേറെ ആരും അറിയില്ല.. ""
"" എന്നാലും നീ അപ്പോൾ ആരോടും പറയാത്തത് കൊണ്ട് രക്ഷപെട്ടു.. അല്ലെങ്കിൽ എനിക്ക് പുറത്തിറങ്ങാൻ പോലും പറ്റില്ല ""
""Mm ശരിയാ.. ചേച്ചി പൊയ്ക്കോ.. വൈകുന്നേരം വീട്ടിൽ കാണാം ""
അങ്ങനെ വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും ഫ്രണ്ട്ഷിപ് സ്റ്റാർട്ട് ചെയ്യുന്നു.
കോളേജിൽ നിന്നും ചേച്ചി വീട്ടിലേക്കു കൂട്ടുകാരികളുടെ കൂടെയാണ് വരിക.. ഞാനും ഫ്രണ്ട്സിന്റെ കൂടെയൊക്കെ കറങ്ങിയടിച്ചു എത്തും.. വീട്ടിലെത്തിയതും ചേച്ചി എന്റെ വീട്ടിലേക്കു വന്നു..
""അമ്മായി... ഇവിടെന്താ കറി "" അടുക്കളയിലെ സ്ലാബിൽ കയറിയിരുന്നു അവൾ അമ്മയോട് ചോദിച്ചു..
"" വെണ്ടയ്ക്ക താളിച്ചു വച്ചതും ഉണക്കമീനും ഉണ്ട്.... ""
""ഹാ അടിപൊളി.. അവിടെ ഇന്നും കിഴങ്ങ് കറിയാ.. "" അതും പറഞ്ഞു അവൾ പ്ലേറ്റ് എടുത്തു വിളമ്പി കഴിക്കാൻ തുടങ്ങി..
""ടാ നീ കഴിച്ചോ ഇല്ലെങ്കിൽ വാ ഒരുമിച്ചു കഴിക്കാം "" ചോറുരുള വായിൽ വച്ചു അവൾ എന്നോട് ചോദിച്ചു.
""ങേ ന്ത് പറ്റി.. ഒരു സ്നേഹമൊക്കെ.. മിണ്ടാത്തവരൊക്കെ മിണ്ടിയോ? "" അമ്മയുടെ വക ഒരു ആക്കൽ..
""ഹതിനാര് തെറ്റി.. ഞങ്ങൾക്കൊരു പ്രശ്നോല്ല.. അല്ലെ ചേച്ചി "" അവളുടെ
💬 Comments
View all comments