0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 3 [Garuda]

Author : Garuda Read All Parts 1.3K

ഉമ്മ തരട്ടെ നിനക്ക് ""

""ഇവിടുന്നോ ""

""പിന്നെ അതിനായിട്ട് ഇനി വേറെ എങ്ങോട്ടെങ്കിലും പോണോ.. കണ്ടില്ലേ ഓരോരുത്തർ എന്നെ നോക്കി നിൽക്കുന്നത് "" അവളുടെ മാറിടത്തിലേക്കു നോക്കി ഞാൻ പറഞ്ഞു..

""തെണ്ടി.. ഇവിടന്നു തന്നെ വേണോ.. ""

""എനിക്ക് കൊതിയാവുമ്പോൾ പരിസരം ഞാൻ നോക്കാറേയില്ല ""

""എന്നാലേ.. ഞാനതൊക്കെ നോക്കും.. ""

""പോടീ ഞാൻ ചുമ്മാ പറഞ്ഞതാ ""

""ടാ എനിക്കൊരു കോൺ ഐസ് വാങ്ങി താ..""

""നീ ഭക്ഷണം കഴിച്ചില്ലേ?""

""കഴിച്ചു.. എന്നാലും വെറുതെ ""

""വേറെന്തെലും വേണോ?""

""ഒന്നും വേണ്ട.. അത് മാത്രം മതി ""

ഞങ്ങൾ നേരെ ആശുപത്രി കോമ്പൗണ്ടിലുള്ള ഒരു ബേക്കറിയിൽ കയറി കോൺ ഐസ് വാങ്ങി. ചെറിയ കുട്ടികളെ പോലെ അവളതു നുണഞ്ഞു..

""ന്നാ ഒരു കടി "" എന്റെ നേരെ പാതി തീർന്ന ഐസ് നീട്ടിയവൾ ചോദിച്ചു.

""വേണ്ട.. നീ കഴിക്കു.. നീയിങ്ങനെ കൊതിയോടെ കഴിക്കുന്നത്‌ കാണാൻ നല്ല രസം..""

""ആണോ എന്നാ നോക്കി നിന്നോ കൊതി കൂടല്ലേട്ടോ ""

""ഇല്ല, നിനക്കിനി വേണോ.. ""

""ഇനി വേണ്ട ഇത് തന്നെ ധാരാളം. ""

""വേണെങ്കിൽ വേടിച്ചു കഴിക്കു.. ഇത് പോലെ വേറെയും നുണയാനുള്ളതാ "" എന്റെ അർത്ഥം വച്ചുള്ള സംസാരം കേട്ടപ്പോൾ അവൾ ആദ്യം ചുറ്റുമൊന്നു നോക്കി.

""പട്ടീ.. ചുറ്റും ആളുകളുണ്ട്.. ഒന്ന് മിണ്ടാതിരിക്ക്‌.. വായ തുറന്നാൽ വേണ്ടാത്ത വാർത്താനമേ പറയൂ "" എന്റെ കയ്യിൽ ഒരു നുള്ളും തന്നു.

""അതൊക്കെയെങ്ങെനെ വേണ്ടാന്നു പറയും. അതോ.. നിനക്കിനി വേണ്ടേ ഇത്.."" എന്റെ മടിക്കുത്തിലേക്ക് കണ്ണുകൾ നീട്ടി

💬 Comments

View all comments