0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 3 [Garuda]

Author : Garuda Read All Parts 1.2K

മറുപടിക്ക് കാത്തു നിൽക്കാതെ അമ്മ പോയി. ഒരു മുറുക്ക് ചൂട് ചായ കുടിച്ചു ഞാൻ നിന്നപ്പോൾ പെട്ടെന്ന്!! എന്റെ കയ്യും പിടിച്ചവൾ മുറിയിൽ നിന്നും പുറത്തേക്കു വന്നു മുകളിലേക്കുള്ള കോണിപടികൾ കയറി..

മുറിയിലെത്തി കതക് അടച്ച ശേഷം എന്നെ നോക്കി. കയ്യിലിരുന്ന ചായ എന്റെ കയ്യിൽ നിന്നും വാങ്ങി ഒരു ഭാഗത്തു മാറ്റി വച്ചു..

കാ.. അവളെ വിളിക്കുന്നതിന്‌ മുന്നേ എന്നെ അവൾ വാരിപ്പുണർന്നു. അവൾ ധരിച്ച കുർത്തിയുടെ ചില ഭാഗങ്ങൾ എന്റെ ശരീരത്തെ കുത്തിനോവിച്ചു.. ചെറിയ ചൊറിച്ചിൽ.. അവൾ കരയുകയാണ്. മാറിടം എന്റെ നെഞ്ചിനെ ശ്വാസം മുട്ടിക്കുമ്പോഴും ഏങ്ങലുകൾക്കിടയിൽ ഞാനത് ശ്രദ്ധിച്ചില്ല. വാരിപുണരുന്നതിനു പകരം തോളിൽ കൈവച്ചു ഞാൻ സമാധാനിപ്പിച്ചു.

""മതി എണീക്ക്. അവളും വന്നിട്ടില്ലേ.. ഇനി ഇത് കണ്ടാൽ വെറുതെ തെറ്റിദ്ധരിക്കും. ""

പക്ഷെ എന്റെ വാക്കുകൾക്ക് ഒരു വിലയും കൽപ്പിക്കാതെ എന്നെ ഞെട്ടിച്ചു കൊണ്ടു കവിളിൽ അവളൊരു സ്നേഹ ചുംബനം നൽകി. എന്നിട്ട് വീണ്ടും എന്നെ കെട്ടിപിടിച്ചു. അവൾക്കാശ്വാസമെന്നോണം ഞാനും വാരിപ്പുണർന്നു..

""എന്താണ് നിന്നോട് പറയേണ്ടതെന്നറിയില്ല. അത്രയ്ക്ക് വലിയൊരുപകരമാണ് നീ ചെയ്തേ..""

""പോടീ, ഇന്നലെ നിന്റെ സങ്കടം കണ്ടപ്പോൾ സഹിച്ചില്ല. അങ്ങനെ ചെയ്തതാ ""

""അതിന്റെ വില ഇപ്പോഴും നിനക്ക് മനസിലായിട്ടില്ല. അതാണ്‌ നീയിങ്ങനെ പറയുന്നേ "" അപ്പോഴും അവളെന്റെ നെഞ്ചിൽ ആയിരുന്നു.

""സന്തോഷായില്ലേ നിനക്ക് ""

""ആയോന്നോ.. ഇതിലും വലുത് ഇനിയെന്റെ ജീവിതത്തിൽ ഉണ്ടാവില്ല..""

""അതിനാണോ എനിക്കൊരുമ്മ തന്നെ?""

""Mm, ""

""കവിളിലോ?""

""പിന്നെ ""

""ചുണ്ടത്തു തന്നൂടെ ""

""നിന്റെ പെണ്ണില്ലേ.. അവളോട്‌ ചോദിക്ക് "" ഒരു കുശുമ്പ് അവളുടെ

💬 Comments

View all comments