0%

Chapter Title : മായേശ്വരി [Gharbhakumaaran]

Author : Kambikathakal Read All Parts 196

അവരുടെ വീട്ടിൽ പോയി....എന്നെ ആശ്വസിപ്പിക്കാൻ അവർ കഴിവതും ശ്രമിക്കുന്നുണ്ട്......മാളു(മാളവിക മോഹനൻ) എനിക്ക് എൻ്റെ പ്രാണൻ തന്നെ ആയിരുന്നു.എൻ്റെ ആദ്യ പ്രേമം. ഒരു പക്ഷെ മനസ്സിൽ നിന്നും ഇറങ്ങി പോകാതെ എന്നെ എന്നും വേട്ടയാടാൻ ശേഷിയുള്ളവൾ....... ആളെ നമുക്ക് പിന്നീട് പരിചയപ്പെടാം....

ചില സാഹചര്യങ്ങളെ തിരിച്ചറിവുകൾ കൊണ്ട് നേരിടണം..... അതുകൊണ്ട് തന്നെയാണ് തിരിച്ചറിവുകൾ തേടി ഞാൻ എൻ്റെ pg പഠനത്തിന് ശേഷം ഇവിടുന്ന് വണ്ടി കയറിയതും..... മാളു ഇല്ലാത്ത ജീവിതം ശൂന്യം അല്ല എന്ന് തിരിച്ചറിയാൻ, എൻ്റെ മനസ്സിനെ വല്ലാതെ അലട്ടുന്ന പ്രശ്നങ്ങളെ നേരിടാനുള്ള കരുത്ത് തേടി..... ആ പോക്ക് എനിക്ക് പുതുജീവൻ നൽകി.

ഇതൊക്കെ ആലോചിച്ച് എപോഴോ ഞാൻ മയകത്തിലേക് വീണു.......zzz

<< ആറു മാസങ്ങൾക്ക് മുൻപ് >>

എംസിഎ കഴിഞ്ഞ എനിക്ക് ക്യാമ്പസ് ഇൻ്റർവ്യൂ വഴി കൊച്ചിയിൽ വിപ്രോയിൽ ജോലി കിട്ടി അങ്ങോട്ട് പോകാൻ ഉള്ള തയാറെടുപപിലാണ് ഞാൻ......

മമ്മി : എടാ അവിടെ ചെന്ന് എന്നെ ഇടയ്ക് ഇടയ്ക്ക് വിളിക്കണം..... എനിക്ക് നീ ഇവിടെ ഇല്ലേൽ ഒരു സമാധാനവും കിട്ടില്ല.

ചേച്ചി : എൻ്റെ മമ്മി....അവൻ ആദ്ധ്യയിട്ട് ഒന്നും അല്ലെല്ലോ ഇത്ര ദൂരെ പോകുന്നെ....എംസിഎ ബാംഗളൂർ പോയി അല്ലേ അവൻ പഠിച്ചത്.... ഇവിടെ ഇരുന്നാൽ ആവിശ്യം ഇല്ലാതെ ഒരോന്നോക്കെ ആലോചിച്ച് ഇരികും അവന് ഒരു ചെയ്ഞ്ച് നല്ലതാ....

"മമ്മി ഞാൻ വിളിക്കാം....മമ്മി എന്നെ ഓർത്ത് ടെൻഷൻ അടിച്ച് വല്ല അസുഖം വരുത്തി വെക്കല്ലെ"

മമ്മി: ഇല്ലട കണ്ണാ.....നീ മഹേഷിനെ വിളിച്ച് പറഞ്ഞോ?

"ഇല്ല അവനെ വിളിക്കണം.ഇല്ലെങ്കിൽ അത് മതി അവന്...അവനെ വിളിച്ച് എനിക്ക് അവിടെ ഒരു ബഡ്ജറ്റ് റൂം സെറ്റ് ആകാൻ പറയണം"

അച്ചായി : എടാ നീ വേറെ റൂം ഒന്നും നോക്കണ്ട ഞാൻ വേണുവിനോട് നിനക്ക് ജോലി കിട്ടിയ കാര്യം പറഞ്ഞായിരുന്നു....അവനും പ്രഭാവതിയും നിനോട് മഹേഷിൻ്റെ കൂടെ അവരുടെ വീട്ടിൽ നിന്നാൽ മതിയെന്നാണ് പറയുന്നത്.

മമ്മി : എങ്കിൽ എൻ്റെ മോൻ മഹേഷിൻ്റെ കൂടെ നിന്നാൽ മതി .വീട്ടിൽ ഉള്ളവർക്കും സമാധാനം ഉണ്ടാകും.

"അച്ചായി അത് വേണോ?"

അച്ചായി : എടാ അവിടെ

💬 Comments

View all comments