0%

Chapter Title : മായികലോകം 10 [രാജുമോന്‍]

Author : kkstories Read All Parts 194

ആയിരിക്കുമോ ഉണ്ടായിരുന്നത്? കുറഞ്ഞത് മുലപിടുത്തം എങ്കിലും ഉണ്ടായിട്ടുണ്ടാകും. ഏയ്. അതൊന്നും ഉണ്ടാകില്ല. അല്ലെങ്കില്‍ ഞാനിതൊക്കെ എന്തിനാ ഓര്‍ക്കുന്നേ? അവര്‍ തമ്മില്‍ ഒന്നാകും എന്നു ഉറപ്പുള്ളപ്പോ സംഭവിച്ച കാര്യങ്ങള്‍ അല്ലേ? അപ്പോ പിന്നെ അവളെ എന്തിനാ കുറ്റപ്പെടുത്തുന്നത്. അതുമാത്രമല്ലല്ലോ അവള്‍ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നല്ലോ. ബാക്കി കൂടി പറയാന്‍ തയ്യാറായിരുന്നല്ലോ. ഞാന്‍ തന്നെ അല്ലേ അവളോടു ഒന്നും അറിയേണ്ട എന്നു പറഞ്ഞതും. അപ്പോ പിന്നെ ഇങ്ങനൊന്നും ചിന്തിക്കാനേ പാടില്ല. അവളുടെ ശരീരം കണ്ടിട്ടല്ലല്ലോ മായയെ ഇഷ്ടപ്പെട്ടതും. എന്തായാലും ഞാന്‍ അവളെ കൈവിടില്ല.

ഇതേ സമയം മായയും രാജേഷിനെ ഓര്‍ക്കുകയായിരുന്നു. എല്ലാം തുറന്നു പറയാന്‍ ശ്രമിച്ചിട്ടും അതിനു സമ്മതിക്കാത്തത് എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ. വേറൊരു പുരുഷന്‍ തൊട്ട പെണ്ണിനെ അറിഞ്ഞുകൊണ്ട് ആരെങ്കിലും സ്വീകരിക്കാന്‍ തയ്യാറാകുമോ? ഇനി രാജേഷേട്ടന്‍റെ മാത്രം പെണ്ണായി ജീവിക്കണം. നീരജിന് ഇനി എന്‍റെ ഹൃദയത്തില്‍ ഇടമില്ല. അതെ. ഞാന്‍ രാജേഷേട്ടന്‍റെ പെണ്ണാണ്.

ദിവസങ്ങള്‍ കടന്നു പോയി. രാജേഷ് മായയോട് സംസാരിക്കുമെങ്കിലും മനപൂര്‍വം കമ്പി പറയാതിരിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഒന്നുരണ്ടു നല്ല കല്യാണആലോചനകള്‍ മായയ്ക്ക് വന്നു. അതോടെ മായ മാത്രമല്ല രാജേഷും സമ്മര്‍ദത്തിലായി.

ഒരേ ജാതിയില്‍ അല്ലാത്തത്കൊണ്ട് മായയുടെ വീട്ടില്‍ ഒരിയ്ക്കലും സമ്മതിക്കില്ല എന്നുറപ്പായിരുന്നു. ഒരു ഗവര്‍മെന്‍റ് ജോലി കിട്ടാതെ കല്യാണത്തിനെക്കുറിച്ച് ആലോചിക്കുകയെ വേണ്ട എന്നു രാജേഷിന്‍റെ വീട്ടുകാരും. പി‌എസ്‌സി ലിസ്റ്റില്‍ ഉണ്ടെന്നത് മാത്രം ആണ് ആകെ ഒരു സമാധാനം. ഇപ്പോ കിട്ടുന്ന ശംബളം രാജേഷിന് എങ്ങും എത്തുന്നുണ്ടായിരുന്നില്ല. ജോലിയുടെ കൂടെ പഠനവും കൂടി നടക്കുന്നതു കൊണ്ട് ഫീസ് അടക്കാന്‍ പോലും വീട്ടില്‍ ചോദിക്കേണ്ടി വരുന്ന അവസ്ഥയാണ് രാജേഷിന്. അതിന്‍റെ ഇടയില്‍ ഒരു പെണ്ണിനെ കൂടി എങ്ങിനെ പോറ്റും എന്നാണ് വീട്ടുകാരുടെ ചോദ്യം.

വീട്ടുകാരുടെ സമ്മതം ഇല്ലെങ്കില്‍ പോലും മായയെ ഔദ്യോഗികമായി പെണ്ണുകാണാന്‍ പോകാന്‍ രാജേഷ് തീരുമാനിച്ചു. വീട്ടുകാര്‍ക്കറിയില്ലല്ലോ രണ്ടുപേരും ഇഷ്ടത്തിലാണെന്ന്.

പെണ്ണ്കണ്ടുപോവുക, ജാതകം ചേരുന്നുണ്ടോ എന്നു നോക്കുക എന്നൊക്കെ ഉള്ള ചടങ്ങുകള്‍ ഉണ്ടല്ലോ. അങ്ങിനെ കുറച്ചു നാള്‍ കൂടി പിടിച്ചു നില്‍ക്കാം എന്നുള്ള പ്രതീക്ഷയില്‍ ആണ് രാജേഷ് പെണ്ണ്കാണല്‍ എന്ന ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്.

എങ്ങിനോക്കെയോ മായ

💬 Comments

View all comments