0%

Chapter Title : മായികലോകം 9 [രാജുമോന്‍]

വണ്ടിയില്‍ കയറു. ഞാന്‍ കൊണ്ട് വിടാം. അങ്ങിനെ മായയെ നീരജ് രാജേഷിന്‍റെ അടുത്തേക്ക് കൊണ്ട് വിട്ടു. ഇതാണ് അന്ന് അവിടെ നടന്നത്. ************* ഇനി രാജേഷിനോടു ദേഷ്യപ്പെട്ട് ഫോണ്‍ കട്ട് ചെയ്ത മായയുടെ ചിന്തകളിലേക്ക് തന്നെ തിരിച്ചു വരാം നമുക്ക്. എന്നാലും ഏട്ടനോട് ദേഷ്യപ്പെടേണ്ടയിരുന്നു. എത്രമാത്രം വിഷമം ആയിട്ടുണ്ടാകും ആ പാവത്തിനു. പക്ഷേ ഞാന്‍ അങ്ങിനെ തന്നെ അല്ലേ പ്രതികരിക്കേണ്ടി ഇരുന്നതു. അല്ലെങ്കില്‍ ഏട്ടന്‍ വിചാരിക്കില്ലേ എനിക്കു കഴപ്പ് മൂത്ത് ഇരിക്കുകയാണെന്ന്. എന്തായാലും ഏട്ടന്‍ വിളിക്കട്ടെ അപ്പോ ദേഷ്യമൊന്നുമില്ലെന്ന്പറയാം. രാജേഷാകട്ടെ പിറ്റേദിവസം രാവിലെ മായ വിളിക്കും എന്നു കരുതി. പക്ഷേ വിളിച്ചില്ല. ഉച്ചയായപ്പോഴും വിളിച്ചില്ല. അങ്ങോട്ട് വിളിക്കണമെന്നുണ്ട് പക്ഷേ.. വേണ്ട.. നാണം കെടാന്‍ വയ്യ. വൈകുന്നേരം ആയപ്പോള്‍ മായയുടെ കോള്‍ വന്നു. “ഹലോ” “ഹലോ” “തിരക്കില്‍ ആണോ?” “അല്ല. പറഞ്ഞോ” “ദേഷ്യം ആണോ എന്നോട്?” “ഞാനെന്തിന് ദേഷ്യപ്പെടണം?” “പിന്നെന്തേ രാവിലെ വിളിക്കാഞ്ഞേ?” “ഇന്നലെ നീ എന്നോടു ദേഷ്യപ്പെട്ടല്ലേ ഫോണ്‍ കട്ട്ചെയ്തത്. പിന്നെയും വിളിച്ചാല്‍ മോള്‍ക്ക് ഇഷ്ടമായില്ലെങ്കിലോ എന്നു വിചാരിച്ചാ” “അതുപിന്നെ പെട്ടെന്നു അങ്ങിനൊക്കെ കേട്ടപ്പോ എന്തോപോലെ ആയി. അതാ” “ഇപ്പോ ദേഷ്യം മാറിയോ?” “എനിക്കു ദേഷ്യമൊന്നുമില്ല. ദേഷ്യം ഉണ്ടെങ്കില്‍ ഞാന്‍ വിളിക്കുമോ?” “ലവ് യൂ” “ലവ് യൂ ടൂ” (തുടരും)

💬 Comments

View all comments