Chapter Title : മദനപൊയിക 2 [Kannettan]
നനയുന്നത് കാണാൻ എനിക്ക് കഴിയില്ല..."
തൂണിൽ പിടിച്ചിരുന്ന ചേച്ചിയുടെ കയ്യിൽ ഞാൻ പതിയെ ചേർത്ത് പിടിച്ചു.. എപ്പോൾ ചേച്ചി എന്നെ ഒന്ന് നോക്കി... എന്നിട്ട് ആ കലങ്ങിയ കണ്ണിലേക്ക് നോക്കി,
" ഈ മുത്തിനെ ഞാൻ എടുത്തൊട്ടെ!!!?" ഇന്ന് ചോതിക്കേണ്ട താമസം ചേച്ചി പൊട്ടിക്കരഞ്ഞുകൊണ്ട് എൻ്റെ നെഞ്ചത്തേക്ക് വീണു. ഞാൻ എൻ്റെ രണ്ട് കൈകകൾ കൊണ്ട് ചേർത്ത് പിടിച്ചു.അതൊരു പ്രത്യേക ഫീൽ ആയിരുന്നു. ഒത്തിരി വർഷം മനസ്സിൽ അടക്കി പിടിച്ച സങ്കടം എല്ലാം അണ പൊട്ടിയൊഴുകി.
കരഞ്ഞ് സങ്കടം തീർക്കട്ടെയെന്നു ഞാനും കരുതി.... കുറച്ച് നേരം ഞങൾ അങ്ങനെ തന്നെ നിന്നു...
എന്നിട്ട് പതുക്കെ ഞാൻ ഓമനേച്ചിയുടെ താടിയിൽ പിടിച്ച് പൊക്കികൊണ്ട്,
"ചേച്ചി..... "
"ഹും...."
"ഞാൻ നേരത്തെ പറഞ്ഞ് കാര്യമായിട്ടാണ് കേട്ടോ..!"
ഞാൻ ഇനി എന്താണ് പറയാൻ പോകുന്നത് എന്ന് കേക്കാൻ ചേച്ചി എൻ്റെ കണ്ണിലേക്ക് തന്നെ നോക്കി നിൽക്കുകയാണ്,
" ചേച്ചിക്ക്, പൂ പോലൊരു കുഞ്ഞിനെ ഞാൻ തരട്ടെ..!!??" രണ്ടും കൽപ്പിച്ച് ഞാനതങ്ങ് പറഞ്ഞു, പറയാതിരിക്കാനും എനിക്ക് കഴിയില്ലായിരുന്നു.
അത് കേട്ടതും ചേച്ചി എന്നെ മുറുക്കെ കെട്ടിപിടിച്ചു.. എന്നിട്ട് വളരെയധികം സ്നേഹത്തോടെ, " വിച്ചു ..എനിക്ക്..........." പറഞ്ഞ് തുടങ്ങുമ്പോഴേക്കും,
"ഓമനേ... പാല് കറന്ന് കഴിഞ്ഞോ?" അമ്മ കാല് വയ്യാതെ പതുക്കെ സ്റ്റെപ്പ് ഇറങ്ങി മുറ്റത്തേക്ക് വന്നു..
ഞങൾ രണ്ടാളും സ്വബോധം തിരിച്ചെടുത്ത് കുതറി മാറി. ചേച്ചി വേഗം വെള്ളം കോരി മുഖം കഴുകി, ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിന്ന് തിരിഞ്ഞ് കാടി വെള്ളം ഒന്നൂടെ പോയി നന്നായി കലക്കി പശുക്കൾക്ക് വെച്ച് കൊടുത്തു.
💬 Comments
View all comments