0%

Chapter Title : മദനപൊയിക 2 [Kannettan]

Author : Kannettan Read All Parts 34.6K

അപ്പോഴേക്കും അമ്മ പയ്യെ നടന്നിങ്ങു വന്നു. രാവിലെ തന്നെ അമ്മക് നല്ല കാല് വേദനയിരിക്കും, മുട്ടിൻ്റെ തേയ്മാനത്തിൻ്റെയാണ്.

"ആ.. കഴിഞ്ഞു ഇടത്തി...കുട്ടികൾ കുടിച്ച കരണം ഇന്ന് പാല് ഇച്ചിരി കുറവാ.."

"അഹ്... കന്നുകുട്ടികൾ കുടിക്കട്ടെ.. അവര് കുടിച്ചതിൻ്റെ ബാക്കി മതി നമുക്ക്."

അമ്മ ചേച്ചിയുടെ മുഖത്ത് നോക്കിയ ശേഷം, "നിൻ്റെ മുഖമെന്താ വല്ലാണ്ടിരിക്കുന്നത്?"

ചേച്ചി തപ്പിതടഞ്ഞ്, " ഏയ്..ഒന്നില്ല ഏടത്തി... ഇന്നലെ ഉറക്കം ശരിയായില്ല അതിൻ്റെയാ.. "
"വയ്യെങ്കിൽ പിന്നെന്തിനാ മോളെ വന്നത്... ഒരു ദിവസം കറന്നില്ലേൽ ഒന്നും സംഭവിക്കൂലാ.."
"അതൊന്നും സാരമില്ല ഏടത്തി.."

പാലിൻ്റെ പാത്രം ഇരിത്തിയിൽ വെച്ച ശേഷം ഓമനേച്ചി സാരി ശരിയാക്കി, പോവാനായി റെഡി ആയി.. അമ്മ പശുക്കൾക്ക് കുറച്ച് പുല്ല് ഇട്ട് കൊടുത്തിട്ട്,

"എടാ... നീ എന്താ ഈ പിന്നേം പിന്നേം കലക്കണേ!!??, വേഗം സൊസൈറ്റിയിൽ പോയിട്ട് വാ.."

ഞാൻ പതുക്കെ അവിടുന്ന് എഴുന്നേറ്റു.. എന്നിട്ട് പാൽ പത്രം എടുത്ത് പോവാനായ് തയ്യാറായി.. അപ്പോഴേക്കും ഓമനേച്ചി , " ഏടത്തി എന്നാ ഞാൻ പോയിട്ട് വരാം.."

"ശരി മോളെ.. " എന്നിട്ട് അമ്മ എന്നെ നോക്കി, "നീ ഇത് എന്ത് നോക്കി നിക്കുകയാ.. പോവാൻ നോക്കട ചെക്കാ.."

ഈ അമ്മ എന്നെ നാറ്റിച്ചേ അടങ്ങൂ ... ഞാൻ മനസ്സിൽ പിറുപിറുത്തു.

അത് കേട്ട് ഓമനേച്ചിയോട് ഒന്ന് ചിരിച്ചുപോയി, ഞാൻ ചമ്മി പാൽ പത്രം എടുത്ത് ഓമനേച്ചിയുടെ പിന്നാലെ നടന്നു, മുറ്റത്തെത്തിയപ്പോ ഓമനേച്ചി എന്നെ ഒന്ന് തിരിഞ്ഞ് നോക്കി, ഞാൻ എല്ലാം ഓകെ ആവും എന്ന രീതിയിൽ ഞാൻ തലയനക്കി.. ഓമനേച്ചി നടന്നു

💬 Comments

View all comments