Chapter Title : മദനപൊയിക 7 [Kannettan]
"എടാ ധനേഷേ... അപ്പോ എല്ലാം പറഞ്ഞ പോലെ.. good night" നിതീഷ് അതും പറഞ്ഞ് വണ്ടിയെടുത്ത് നേരെ വീട്ടിലേയ്ക്ക് വിട്ടു.
കുറച്ചായി അവനായി ഞാനിത് ഓങ്ങി വെച്ചിട്ട്, കൊടുത്തപ്പോൾ എനിക്കും, കിട്ടിയപ്പോൾ അവനും സ്വസ്ഥമായി. കിട്ടിയെന്ന് പറയാൻ പറ്റില്ല, ചോതിച്ച് വാങ്ങിച്ചു എന്ന് വേണം പറയാൻ. എന്തായാലും എന്തെന്നില്ലാത്ത ആശ്വാസവും സമാധാനവും ആയി എനിക്ക്, ഇന്ന് പോയി സ്വസ്ഥമായി കിടന്നുറങ്ങാം.
അങ്ങനെ നിതീഷിനോട് സലാം പറഞ്ഞ് ഞാൻ വീട്ടിലേക്ക് പോയി ഫ്രെഷായി കഴിച്ച് കിടന്നുറങ്ങി.
പിറ്റേദിവസം എന്നത്തേയും പോലെ എഴുന്നേറ്റ് റെഡിയായി ക്ലാസിനു പോയി..
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുഭവിച്ച ടെൻഷനോക്കെ ആലോചിച്ചപ്പോ എനിയ്ക്കിപ്പോ നല്ല ആശ്വാസം തോന്നി.
ക്ലാസും ഓരോ അസൈൻമെൻ്റ്കളും ഒക്കെയായി രണ്ട് ദിവസം പെട്ടന്ന് കടന്നു പോയി..
അങ്ങനെ ക്ലാസ്സ് കഴിഞ്ഞ് ശനിയാഴ്ച വൈകിട്ട് വീട്ടിലേക്ക് വരുമ്പോൾ നല്ല ക്ഷീണവും അതോടൊപ്പം നാളെ നന്നയൊന്ന് റെസ്റ്റെടുക്കാലോന്നാ ചിന്തയുമായിരുന്നു എൻ്റെ മനസ്സിൽ.
വീട്ടിലെത്തിയ ഞാൻ വണ്ടി ഷെഡ്ഡിൽ വെച്ച് അകത്തേക്ക് കേറി,
"വിച്ചു... നീ വന്നോ!?" അമ്മ തിരക്കി.
"ആ..അമ്മേ.. ഞാൻ പോയി കുളിച്ചിട്ട് വരാം!"
അതും പറഞ്ഞ് ഞാൻ നേരെ കുളിക്കാനായി പോയി, നന്നായൊന്നു കുളിച്ചപ്പോ വല്ലാത്തൊരു ഉന്മേഷവും വിശപ്പും കേറി വന്നു. ഞാൻ ഡ്രസോക്കെ മാറി താഴേക്ക് ചെന്നു.
രാവിലത്തെ അപ്പവും മുട്ട റോസ്റ്റും ഉണ്ടായിരുന്നു, അതെടുത്ത് നന്നായി കഴിച്ചു. ഓമനേച്ചി ഉണ്ടാക്കിയത് തന്നെ, നല്ല സ്വദുണ്ടായിരുന്നു കഴിക്കാൻ. കഴിച്ച് കഴിഞ്ഞ് സോഫയിലിരുന്നപ്പോൾ,
"എടാ.. നീ നാളെ അമ്മയുടെ കൂടെ ഒന്ന് ഫിസിയോതെറാപ്പി ചെയ്യാൻ പോകാമോ?" അച്ഛൻ ചോതിച്ചു.
" ഇത്രേം
💬 Comments
View all comments