Chapter Title : മദനപൊയിക 7 [Kannettan]
പറയാൻ ധനേഷെന്നെ മുഴുമിപ്പിച്ചില്ല, സ്റ്റപിറങ്ങി വന്ന് എന്നേം കൊണ്ട് വീടിൻ്റെ സൈഡിലേക്ക് പൊന്നു. ധനേഷിൻ്റെ ഭാര്യ കാര്യം മനസ്സിലാവാതെ കൊലയിൽ തന്നെ നോക്കി നിന്നു.
വീടിൻ്റെ സൈഡിലേക്കെത്തിയ ധനേഷിൻ്റെ ചെപ്പകുറ്റി നോക്കി ഞാൻ നല്ലൊരു അടികൊടുത്തി...!
"ടാ..." അലറിക്കൊണ്ട് ധനേഷ് എനിക്ക് നേരെ വന്നു.
അപ്പോഴേക്കും നിതീഷ് അവൻ്റെ കോളറിൽ പിടിച്ച് ചുമരിനോട് ചേർത്ത് പിടിച്ച്,
"പന്ന പൊലയാടി മോനെ... വാട്ട്സ്ആപ്പിലൂടെയുള്ള ഫോട്ടോ അയച്ചുള്ള നിൻ്റെ ഭീഷണിയുണ്ടല്ലോ.. ആ അരി ഇവിടെ വേവില്ല!" നിതീഷ് കലിപ്പോടെ പറഞ്ഞു.
"വേവിക്കാൻ പറ്റുമൊന്ന് ഞാനൊന്ന് നോക്കട്ടെ" ധനേഷ് വീണ്ടും മൊഡ തന്നെ.
"എന്നാലേ.. പറമ്പത്ത് നൗഷാദിൻ്റെ വീട്ടിൽ അരിക്ക് ഉപ്പുണ്ടോന്ന് നോക്കാൻ പോണ കാര്യം ഈ നാട് മൊത്തം അറിയും.. പിന്നെ ഉപ്പ് നോക്കാൻ സ്വന്തം വീട്ടിൽ പോലും വരാൻ പറ്റാതാവും!" നിതീഷ് അത് പറഞ്ഞതും ധനേഷിൻ്റെ മുഖം ആകെ വിളറി വെളുത്തു, ആളൊന്ന് ടെൻഷനിലായി.
അപ്പൊൾ ഞാനവൻ്റെ കവിളിൽ ശക്തിയിൽ പിടിച്ചുകൊണ്ട്,
"കുറച്ചായി നിന്നാൽ ഞങ്ങളോടൊരു കോണ തുടങ്ങിയിട്ട്, അത് ഇതോടെ നിർത്തിക്കോണം. പിന്നെ ഈ ഫോട്ടോസ്.. അത് വെച്ച് നീ എന്ത് മൈരെങ്കിലും കാണിക്ക്, എനിക്കൊരു ചുക്കും ഇല്ല." അതും പറഞ്ഞ് ഞാൻ കവിളിലെ പിടി വിട്ടു.
നിതീഷ് അവൻ്റെ കോളറ പയ്യെ ശരിയാക്കി കൊണ്ട്,
"അതുകൊണ്ട്.. എൻ്റെമോൻ അബദ്ധം ഒന്നും കാണിക്കാതെ, പോയി മാമുണ്ട് ചാച്ചിയുറങ്ങാൻ നോക്ക്.. പോ.." അതും പറഞ്ഞ് ഞങൾ നടന്ന് മുറ്റത്തേക്ക് വന്നു.
" എന്നാ പിന്നെ ഞങ്ങള് പോയേക്കുവാ.." നിതീഷ് അനിഷയോടായി പറഞ്ഞും.
ഞങ്ങളുടെ പിന്നാലെ ധനേഷും മുറ്റത്തേക്ക് വന്നു,
💬 Comments
View all comments