0%

Chapter Title : മദനപൊയിക 7 [Kannettan]

Author : Kannettan Read All Parts 16.1K

തിരിച്ച് പാലത്തിൻ്റെ അടുത്തേക്ക് പൊന്നു.

പോരുന്ന വഴിക്ക്,
"എനികപ്പോഴേ തോന്നി ഈ മൈരൻ തന്നെയായിരിക്കും എന്ന്, അന്ന് വായനശാലയിൽ നിന്ന് സുമേഷായി എല്ലാം പറഞ്ഞ് തീർത്തപ്പോ ഇവൻ്റെ മുഖത്ത് മാത്രമൊരു തെളിച്ചമില്ലായിരുന്നു." നിതീഷ് വണ്ടിയോടിച്ചുകൊണ്ട് പറഞ്ഞ്.

"ആ മൈരനെ ഇന്ന് തന്നെ പെരുമാറണം!, നീ വണ്ടി നിർത്ത്.." ഞാൻ കലിപ്പോടെ പറഞ്ഞു.

നിതീഷ് വണ്ടി നിർത്തി,

"അവൻ വീട്ടിൽ തന്നെ കാണും, നീ വാ" ഞാൻ നിതീഷിനൊടായി പറഞ്ഞു.

"എടാ.. അത് വേണോ?" നിതീഷ് സംശയത്തോടെ ചോതിച്ചു.

"വേണം... കുറച്ച് ദിവസങ്ങളായി ഞാൻ തീ തിന്നുന്നു.. നീ വണ്ടിയെടുക്ക്."

നിതീഷ് വണ്ടി നേരെ ധനേഷിൻ്റെ വീട്ടിലേക്ക് വിട്ടു.

ധനേഷിൻെറ ഓട്ടോറിക്ഷ മുറ്റത്ത് തന്നെ കിടപ്പുണ്ട്, അതുകൊണ്ട് അവൻ ഇവിടെ തന്നെയുണ്ടെന്നുറപ്പായി.

വണ്ടി സൈഡ് ആക്കിയ ശേഷം ഞങ്ങൾ നടന്ന് മുറ്റത്തെത്തി. ഞാൻ വീടിൻ്റെ സൈഡിലേക്ക് മാറി നിന്നു. എന്നിട്ട് നിതീഷ് കാളിംഗ് ബെല്ലടിച്ചു.
ധനേഷിൻറെ ഭാര്യ അനിഷ പുറത്തേക്ക് വന്നു,

"ധനേഷില്ലേ?" നിതീഷ് ചോതിച്ചു.

"ഉണ്ടല്ലോ... കേറിയിരിക്ക്!"

"ഇച്ചിരി തിരക്കുണ്ട്, കേരുന്നില്ല, ഒന്ന് ധനേഷിനെ വിളിക്കാമോ??"

"ധനേഷേട്ടാ... ദേ വിളിക്കുന്നു." എന്നെ അവൾക്ക് വല്ല്യ പരിചയമില്ല. ചാടിച്ച് കെട്ടിയതുകൊണ്ട് ഞങ്ങളൊന്നും കല്ല്യാണത്തിന് കൂടിയിട്ടില്ല.

ഇച്ചിരി കഴിഞ്ഞപ്പോൾ ധനേഷ് വന്നു, എന്നെ കണ്ടതും അവൻ്റെ മുഖമൊന്നു ചുളിഞ്ഞു.

"എന്താ നിതീഷേ??"

"നീയൊന്ന് ഇങ്ങോട്ട് വന്നേ.. ഒരു ചെറിയ പ്രശ്നമുണ്ട്!" നിതീഷ് സീരിയസായി പറഞ്ഞു.

"എന്ത് സീരിയസ് ആണേലും ഇവിടുന്ന് പറഞ്ഞാ മതി" ധനേഷ് മൊഡ തന്നെ.

"ഇവിടുന്ന് പറയുന്നതിൽ എനിക്കൊരു പ്രശ്നവുമില്ല.. പറമ്പത്ത് നൗഷാദ് എന്നെ വിളിച്ചിരുന്നു.." അത്

💬 Comments

View all comments