Chapter Title : മദനപൊയിക 7 [Kannettan]
ദിവസം ട്രെയിനിങ്ങിന് പോയി അവൻ വല്ലാതെ ക്ഷീണിച്ചിരിക്കുവ, നാളെ അവൻ റെസ്റ്റെടുത്തോട്ടെ, നിങ്ങള് വാ എൻ്റെ കൂടെ!" അമ്മയുടെ വാക്കുകൾ കേട്ടപ്പോളെനിക്ക് വല്ലാത്ത ആശ്വാസം തോന്നി.
അത് കേട്ടപ്പോ അച്ഛനും ഒന്നും പറഞ്ഞില്ല, കാരണം വത്സല്ല്യമുള്ള അമ്മമാരുടെ തീരുമാനം അന്ധിമമായിരിക്കും!
ഇച്ചിരി കഴിഞ്ഞപ്പോഴേക്കും എനിക്ക് നല്ല ഉറക്കം വന്നു,
"എടാ.. എഴുന്നേറ്റ് പോയി കിടന്നോ, എന്തിനാ ഇവിടയിരുന്ന് ഉറക്കം തൂങ്ങുന്നെ!!" അമ്മ എന്നെ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു.
സത്യം പറഞ്ഞാല് ഞാനുറങ്ങി വീഴും എന്ന അവസ്ഥയിലായിരുന്നു. എങ്ങനെയൊക്കെയോ നടന്നു മുകളിൽ എത്തിയതെ ഓർമയുള്ളൂ.. ചത്തപോലെ ഉറങ്ങി ഞാൻ.. സാഹിത്യകാരൻ ബെഞ്ചമിൻ ബ്രൂണോ പറഞ്ഞത് വെറുതെയല്ല ~ ' നല്ല ക്ഷീനമാണ് ഏറ്റവും നല്ല ഉറക്കത്തിന് വേണ്ടത് '.
നല്ല ഉന്മേഷത്തോടെ രാവിലെ എഴുന്നേറ്റ്പോയി ഫ്രെഷായിട്ട് വന്നു. നല്ല തണുത്ത കാറ്റും നല്ല ഫോഗ് നിറഞ്ഞ ഗോൾഡൻ സൂര്യ കണങ്ങൾ റൂമിലേക്ക് വീഴുന്നുണ്ടായിരുന്നു. ആ മനോഹരമായ കാഴ്ചകണ്ട് ഞാൻ ജനലരികിൽ പോയി പുറത്തേക്ക് നോക്കി നിന്നു, ഇന്നലെ നല്ല മഴ പെയ്ത മട്ടുണ്ട്, ചത്ത് ഉറങ്ങിയത്കൊണ്ട് ഞാനതോന്നും അറിഞ്ഞില്ല!
"എടാ... വിച്ചു... നീ ഇതുവരെ എഴുന്നേറ്റില്ലേ??" അമ്മ കുറേസമയമായി വിളിക്കുന്നെന്ന് തോനുന്നു.
ഞാൻ പയ്യെ സ്റ്റെപ്പുകളിരങ്ങി താഴേക്ക് ചെന്നു.
അമ്മയും അച്ഛനും ഫിസിയോതെറാപ്പിക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്,
"എടാ.. നീ വേഗം ചായ കുടിച്ചേ... എന്നിട്ട് ആ കൊച്ചിന് വീട്ടിലേക്ക് പോകാനുള്ളതാ,
അമ്മ അത് പറഞ്ഞ് നാക്ക് വയിലേക്കിട്ടതും ഓമനേച്ചി അടുക്കളയിൽ നിന്നും ഒരു പാത്രവുമായി ഡൈനിങ് ഹാളിലേക്ക് അന്നനടയിൽ എന്നിലേക്ക് നടന്ന് അടുത്തു തുടങ്ങി.
അടുക്കള പണിയിലായത് കാരണം
💬 Comments
View all comments