0%

Chapter Title : മദനപൊയിക 8 [Kannettan]

Author : Kannettan Read All Parts 11.4K

"ചേച്ചിക്ക് അതൊന്നും ഇഷ്ടമാവില്ല, വെറുതെ എന്തിനാ ഞാനും കൂടി വന്നിട്ട്."

മോഹനേട്ടൻ ഒന്നൂടി നിർബന്ധിക്കണേ എന്നായിരുന്നു എൻ്റെ മനസ്സിൽ!!

"ഹും.. പിന്നെ... എല്ലാം അവളുടെ ഇഷ്ടം നോക്കിയല്ലേ!!" മോഹനേട്ടൻ ഒരു പുച്ഛത്തോടെ പറഞ്ഞു.

"എന്നാലും??"

"ഒരെന്നാലും ഇല്ല, നീ വേഗം വീട്ടിൽ പോയി ഒന്ന് ഫ്രഷ് ആയി ഡ്രസ്സോക്കെ ഒന്ന് മാറി വാ.. അപ്പോഴേക്കും ഞാൻ പോയി കാര്യങ്ങളൊക്കെ ഒന്ന് സെറ്റാക്കാം."

"എന്നാ പിന്നെ അങ്ങനെ ആവട്ടെ.."

അങ്ങനെ എന്നെ വീട്ടിലിറക്കി, പകുതി മീനും കൊണ്ട് മോഹനേട്ടൻ പോയി.

ഞാൻ പുറകിലൂടെ വീട്ടിൽ കയറി മീൻ അമ്മയ്ക്ക് കൊടുത്ത് നേരെ പോയി കുളിച്ച് കുട്ടപ്പനായി.

രാധികേച്ചിയെ കാണാനുള്ള കൊതിയിൽ ഞാൻ വേഗം റെഡിയായി അമ്മ നേരത്തേ കൊണ്ടുവന്ന മൈസൂർ പാക്ക് എടുത്ത് മുണ്ടിനുള്ളിൽ വെച്ചു, രാധികേച്ചിക്ക് മൈസൂർ പാക്ക് വല്ല്യ ഇഷ്ടമാണ്, ചേച്ചിക്കത് വലിയ സന്തോഷമാകും.
എന്നിട്ട് ഒരു കുടയുമെടുത്ത് മുണ്ടും മടക്കി കുത്തി റൈഡിലൂടെ മോഹനേട്ടൻ്റെ വീട്ടിലേക്ക് നടന്നു.

മദ്യം കഴിക്കാനല്ല, അതിനേക്കാൾ വീര്യമേറിയ ലഹരി അവിടെ ഉണ്ടല്ലോ, അതിനു വേണ്ടിയാണ് ഇത്ര ആവേശത്തോടെ പോണത്. അതലോചിക്കുമ്പോൾ ഒരു മഴയിക്കും തരാൻ പട്ടത്തൊരു കുളിര്!

കഴിഞ്ഞ കാലഘട്ടങ്ങളിലേക്ക് നോക്കുമ്പോൾ, ഒരു നാട്ടിൻപുറത്തെ സാധാരണ കൗമാരക്കാരൻ്റെ ജീവിതമായിരുന്നു എനിക്, ഒറ്റ മോനായതുകൊണ്ട് കുട്ടിത്തം മാറാത്ത പയ്യനായിരുന്നു ഞാൻ.
പക്ഷേ എൻ്റെ ജീവിതത്തിലേക്ക് രാധികേച്ചിയുടെയും ഓമനേച്ചിയുടെയും വരവോടെ എല്ലാം മാറിമറയുകയായിരുന്നു. ഒരു കൗമാരക്കാരനായിരുന്ന വിച്ചുവിൽ നിന്ന് പക്വതയാർന്ന വിനീതിലേക്കുള്ള മാറ്റാം പെട്ടന്നായിരുന്നു.
ഞാൻ പോലുമറിയാതെ എന്നിൽ അവരോടുള്ള ഉത്തരവാദിത്വവും പ്രണയത്താൽ പിണഞ്ഞ പരിചരണവും ശ്രദ്ധയും വളർന്നു.
അതുകൊണ്ട് തന്നെ

💬 Comments

View all comments