0%

Chapter Title : മദനപൊയിക 8 [Kannettan]

Author : Kannettan Read All Parts 11.4K

മനസ്സിലായില്ല! ഞങൾ വണ്ടിയൊന്നു ഒതുക്കി.

"ഹാ.. മോഹനേട്ടാ.. നല്ല മഴയായത് കൊണ്ട് മനസ്സിലായില്ല കേട്ടോ..!"

"അതൊന്നും സരില്ല, എവിടുന്നു പിടിച്ചതാ?" മോഹനേട്ടൻ കൗതുകത്തോടെ ചോതിച്ചു.

"ദേ ഇവിടുന്ന് തന്നെ.."
നിധീഷിനും മഹേഷിനും നനയുന്നത് കാരണം കലി കേറിത്തുടങ്ങി.

"മോഹനേട്ടന് വേണോ കുറച്ച് മീന്?" ഒരു മര്യാദയുടെ പുറത്ത് ചോതിച്ചു.

"കുറച്ചെന്നാൽ എനിക്കും തന്നേക്ക്, നീ വീട്ടിലേക്കണേൽ കേറിക്കോ" മോഹനേട്ടൻ ചോതിച്ചു.

"എന്നാ പിന്നെ നീ അങ്ങേരുടെ കൂടെ പൊയ്ക്കോ, രണ്ട് ട്രിപ്പ് അടിക്കണ്ടാലോ" മഹേഷ് പറഞ്ഞു.

"ഞാൻ നനഞ്ഞിരിക്കുകയാ മോഹനേട്ടാ.."

"അതൊന്നും സരില്ലട ചെക്കാ.. നനയാണ്ട് വേഗം കേറാൻ നോക്ക്." മോഹനേട്ടൻ ധൃതികൂട്ടി.

ഞാൻ ചാടി ഇറങ്ങി കാറിൽ കയറി വണ്ടി വിട്ടു. പിള്ളേരെ നേരെ അവരുടെ വീട്ടിലേക്ക് പോയി.

"സീറ്റിൽ മുഴുവനും വെള്ളം അയല്ലോ മോഹനേട്ടാ" ഞാനൊരു വല്ലായിമയോടെ പറഞ്ഞു.

"ഇച്ചിരി വെള്ളം നനഞാലൊന്നും ഈ സീറ്റ് കെടാവൂല."

അപ്പോഴേക്കും മഴ കനത്തു, മോഹനേട്ടൻ കാറിൻ്റെ ഗ്ലോ ബോക്സ് ചൂണ്ടിക്കാണിച്ചു കൊണ്ട്,

"നീ അതൊന്ന് തുറന്ന് നോക്കിക്കേ.."

ഞാൻ സംശയത്തോടെ എൻ്റെ നനഞ്ഞ കയികൾ കൊണ്ട് ഗ്ലോ ബോക്സ് തുറന്നു നോക്കി, ഒരു ബ്ലാക്ക് ഡോഗ് ലിക്വർ ബോട്ടിൽ.

"ഈപ്പച്ചൻ പുറത്തുന്ന് കൊണ്ട് വന്നതാ.. നമുക്ക് വൈകിട്ട് മീനും വറുത്ത് രണ്ടെണ്ണം അടിച്ച് മഴയും ആസ്വദിച്ച് അങ്ങനെ കഥയും പറഞ്ഞിരിക്കാം എന്തെ!!??"
മോഹനേട്ടൻ ആവേശത്തോടെ പറഞ്ഞു.

"അപ്പോ രാധികേച്ചിയില്ലേ അവിടെ??"

"അവൾ അവിടെ തന്നെ ഉണ്ട്, അല്ലാതെ എവിടെ പോവാൻ!!"

"അത് ശരിയാവില്ല മോഹനേട്ടാ.."

"അതെന്താ...?" മോഹനേട്ടൻ ഗിയർ മാറ്റി എന്നെ ഒന്ന് നോക്കിക്കൊണ്ട് ചോതിച്ചു.

💬 Comments

View all comments