Chapter Title : മദനപൊയിക 8 [Kannettan]
പുറകിൽ ഇരുന്ന് കൊണ്ട് ഞാൻ പറഞ്ഞു.
"അത് ശരിയാ.. അവന് കിളുന്ത് പിള്ളേരെക്കാൾ ഇഷ്ടം കുറച്ച് മൂത്തതിനെയാ" മഹേഷ് കളിയാക്കി വണ്ടിയോടിച്ചുകൊണ്ട് പറഞ്ഞു.
"എടാ കള്ളാ... ആണോടാ!!??" മഹേഷ് കൗതുകത്തോടെ ചോതിചു.
"പിന്നല്ലാതെ... നല്ലോണം മൂത്ത് പഴുത്താലേ രുചിയുണ്ടാവുള്ളൂ." കീഴ് ചുണ്ട് കടിച്ച്കൊണ്ട് ഞാൻ പറഞ്ഞു.
"ശരിയാ... ഒരു കണക്കിന് അതാ നല്ലത്!" മഹേഷ് ഒരാലോചനയോടെ പറഞ്ഞു.
അങ്ങനെ ഓരോ കര്യങ്ങൾ പറഞ്ഞ് ഞങൾ ചേങ്ങാടെത്തി, നല്ല മഴക്കോളുണ്ട്.
വണ്ടി നിർത്തി ഞങൾ പാടത്തൂടെ നടന്ന്, വലയിട്ടിരിക്കുന്ന ഭാഗത്തെത്തിയതും മഴ അങ്ങട് ഇടിച്ച് കുത്തി പെയ്യാൻ തുടങ്ങി, ഞങ്ങളെല്ലാവരും നനഞ്ഞു കുളിച്ചു.
ലാസ്റ്റ് എങ്ങനെയോ ഞങൾ വല വലിച്ച് കരയിക്കടുപ്പിച്ചു നോക്കിയപ്പോ മോനെ.. അത്യവിശ്യം നല്ലോണം മീനുകളുണ്ട്, നല്ല പിടയ്ക്കണ മീൻ!!!
മഴ വല്ലാതെ പെയ്തത് കാരണം ഞങൾ പ്ലാൻ ഒന്ന് മാറ്റി, മീൻ മൂന്നായ് വീതിച്ച് നീളത്തിലുള്ളൊരു തണ്ടിൽ കോർത്ത് അതും കയ്യിൽ പിടിച്ച് വീട്ടിലേക്ക് വണ്ടി തിരിച്ചു.
രാത്രി മഹേഷിൻ്റെ വീട്ടിൽ ആരും കാണില്ലത്രെ, അപ്പോ അവിടെ വെച്ച് പരിപാടി സെറ്റാക്കാം എന്ന് അവൻ പറഞ്ഞു, ഒരു കണക്കിന് അതാ നല്ലത് ഇങ്ങനെ നനഞ്ഞ് കുളിച്ച് എവിടെയും പോയി ഇരിക്കാൻ പറ്റില്ല.
അങ്ങനെ ഞങൾ മെയിൻ റോഡ് കേറിയതും ഒരു കാർ വന്നു ഞങ്ങളെ വട്ടം വെച്ചു, നിധീഷ് നല്ല തെറി വിളിക്കാൻ പോയപ്പോഴേക്കും വണ്ടി നല്ല പരിചയം തോന്നിയത് കൊണ്ട് ഞാനവനെ തടഞ്ഞു.
കാറിൻ്റെ ചില്ല് താഴ്തികൊണ്ട്,
"അല്ലടാ പിള്ളേരെ.. എവിടുന്നാ ചാകരയായിട്ടുള്ള വരവ്!!!??"
സൂക്ഷിച്ച് നോക്കിയപ്പോൾ മോഹനേട്ടൻ!
മഴയായത് കൊണ്ട് പെട്ടന്നങ്ങ്
💬 Comments
View all comments