0%

Chapter Title : മദനപൊയിക 8 [Kannettan]

Author : Kannettan Read All Parts 11.4K

മുതിർന്നൊരു ചേച്ചിയുടെ പൂവിൻ്റെ തേനോറിക്കൽ നുകർന്നാൽ അതിന് അടിമപ്പെടുകയും, മറ്റ് പൂവുകളിലെ തേൻനുകരാൻ കൊതിയാവുകയും ചെയ്യുമെന്ന്!

പെട്ടന്ന് കാളിംഗ് ബെൽ അടിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്, ദൈവമേ കൊറേ നേരം ഉറങ്ങിപ്പോയോ എന്ന ആധിയോടെ ഞാൻ എഴുന്നേറ്റ് സമയം നോക്കി, ഇല്ല ഏകദേശം മുക്കാൽ മണിക്കൂറ് ആയതെ ഉള്ളൂ.
ഞാൻ വേഗം ഡ്രസെല്ലാം ഒന്നു നേരെ ഉടുത്ത് പോയി വാതിൽ തുറന്നു,

"ഇത് മഹാത്ഭുതം ആണല്ലോ..!! എവിടെയും പോവാതെ വീട്ടിൽ തന്നെ ഉണ്ടല്ലോ നീ!!!" അച്ഛൻ എനിക്കിട്ടൊന്നു താങ്ങി.

ശരിയാണ് ഇച്ചിരി സമയം കിട്ടിയാൽ ഞാനിവിടുന്നു മുങ്ങാറാണ് പതിവ്.

"ഉറങ്ങുവായിരുന്നോ നീ" അമ്മ ചോതിച്ചു.

"ഇച്ചിരി നേരം അങ്ങ് ഉറങ്ങിപ്പോയി!!" അതും പറഞ്ഞ് ഒരു കോട്ടുവാ വിട്ട് കോലായിൽ വന്നിരുന്നു. അമ്മയും അച്ഛനും അകത്ത് കയറി പോയി.

കുറച്ച് നേരം അങ്ങനെ കോലായിൽ ഇരുന്ന ശേഷം, ഞാൻ പോയി കുളിച്ചൊന്ന് ഫ്രഷ് ആയി.

അപ്പോഴാണ് ശ്രദ്ധിച്ചത്, നല്ല മഴക്കോളുണ്ടായിട്ടും മഴയൊന്നും പെയിത ലക്ഷണം കാണുന്നില്ല.. ചെറുതായി മഴ പൊടിഞ്ഞതെയുള്ളൂ.

കുളികഴിഞ്ഞത് കൊണ്ടും, ഇന്ന് നന്നായ് അധ്വനിച്ചതുകൊണ്ടും നല്ല ക്ഷീണം തോന്നി എനിക്, ഞാൻ പയ്യെ മുകളിലേക്ക് പോയി. ഒന്ന് നടുനിവർത്തിയേക്കാം.

ചന്തി ബെഡിൽ വെച്ചതും മുറ്റത്തൊരു ബൈക്ക് വന്ന് നിൽക്കുന്ന ശബ്ദം കേട്ടത്, ദൈവമേ മൈരന്മാരാവരുതെ എന്നായിരുന്നു എൻ്റെ പ്രാർത്ഥന.

"ഇവിടേക്കാ രണ്ടാളും കൂടി കറങ്ങാൻ പോയത്!!?"

"കറങ്ങാനൊന്നും പോയതല്ലട പിള്ളേരെ, ഫിസിയോതെറാപ്പി ചെയ്യാൻ പോയതാ"

"ഹോ... ചോതിക്കാൻ മറന്നു, എങ്ങനെ ഇൻഡ് കാലിപ്പോൾ?"

"സുഗായി വരുന്നു...!"

താഴെ നിന്നുള്ള സംഭാഷണം കേട്ടിട്ട് മഹേഷും നിധീഷും ആണെന്ന് തോനുന്നു.

💬 Comments

View all comments