Chapter Title : മധുര മനോഹര മോഹം 5 [Flying Monk]
അതിന്റെ കൂടെ ഡിവോഴ്സ് പെറ്റീഷനും കാണും ഞാനായിട്ട് ചെയ്തത് അല്ലെ ഞാൻ തന്നെ അതങ്ങ് തീർത്തേക്കാം..."പാർവതി പറഞ്ഞു കഴിഞ്ഞതും ആനന്ദും അരവിന്ദുമിറങ്ങി,ആട്ടിയിറക്കി എന്ന് പറയുന്നതാവും ശരി.ഇറങ്ങാൻ നേരം ആനന്ദിനെ വിളിച്ച്
"നീ ഇല്ലാണ്ടാക്കിയ ജീവന്റെ വില നീ അനുഭവിക്കും...ഇനി രണ്ടിനേം മേലാൽ കൺ മുന്നിൽ കണ്ടു പോകരുത്" എന്നും പറഞ്ഞു പാർവതി ഉള്ളിലേക്ക് കയറി മെയിൻ ഡോർ കൊട്ടിയടച്ചു,എന്നിട്ട് മരുമക്കളോടായി
"നിങ്ങളുടെ ജീവിതം നശിപ്പിച്ചത് ഞാൻ ആണ് അതിനു എങ്ങനെ മാപ്പ് പറയണം എന്ന് എനിക്ക് അറിയില്ല,നിങ്ങൾക്ക് വേറെ ജീവിതം വേണമെങ്കിൽ അതിനു വേണ്ടത് ഞാൻ ചെയ്തു തരും,അല്ല ഇനി എത്ര കാലം വേണമെങ്കിലും നിങ്ങൾക്ക് ഇവിടെ കഴിയാം എന്റെ മക്കളായി ഇവിടെ കഴിയാം,എന്തിനും ഞാനും ഇവനും
കാണും...എല്ലാ അർത്ഥത്തിലും...എനിക്ക് അങ്ങനെ കാണാൻ ആണ് എനിക്ക് ഇഷ്ട്ടം...ഇനി എല്ലാം നിങ്ങൾക്ക് തീരുമാനിക്കാം..."പാർവതി പറഞ്ഞു തീർത്തു കൊണ്ട് റൂമിലേക്ക് പോയി.കേട്ടതൊന്നും വിശ്വസിക്കാൻ പറ്റാണ്ട് ഞെട്ടി തരിച്ചു നിൽക്കുകയാണ് കവിതയും റോഷ്നയും പിന്നെ ആദിയും.....
*************************************
രണ്ടാമത് ഒന്ന് വായിച്ചു പോലും നോക്കിയിട്ടില്ല,വായിച്ചിരുന്നേൽ ചിലപ്പോൾ പോസ്റ്റ് പോലും ചെയ്യില്ലായിരുന്നു,പിന്നെ ഇത് കുറച്ചു ശോകം പാർട്ടാണെന്നറിയാം വായിക്കുക പറയാൻ ഉള്ളത് പറയുക.
അപ്പൊ പറഞ്ഞ പോലെ 2 പാർട്ടിൽ കഥ തീരും.എന്തായാലും തീരാൻ പോണ് അപ്പൊ ഒരു കണ്ടീഷൻ വെച്ചാലോ...?ഈ പാർട്ടിനു 2 ദിവസം കൊണ്ട് 150K+ വ്യൂസ് ഒരു 300 ലൈക്ക് കിട്ടിയാൽ അടുത്ത പാർട്ട് ഓണത്തിന് ഇടാം അല്ലെങ്കിൽ അത് കഴിഞ്ഞിടാം...😌
ഞാൻ വായിച്ച കുറെ കഥകളുടെ പ്ലോട്ട് അടാപ്പ്റ്റേഷൻസ് ആണ് ഈ കഥ സോ ഇഷ്ട്ടപ്പെട്ടു എന്ന്
💬 Comments
View all comments