0%

Chapter Title : മധുര മനോഹര മോഹം 7 [Flying Monk] [Climax]

Author : Flying Monk Read All Parts 112112

പിടിച്ചവൾ ഒന്നു ചിരിച്ചതും റോഷുവിനു ബാധ കയറി.

"ഗെറ്റ് ഔട്ട്....."ഒറ്റ അലർച്ചയായിരുന്നു എന്നെ നോക്കി.

"രാവിലെ കുളിച്ചൊരുങ്ങി വന്നോളും ബാക്കിയുള്ളവരെ ശല്യം ചെയ്യാൻ...അതെങ്ങനെ പഠിക്കാൻ അല്ലലോ നീയൊന്നും വരുന്നത്..."വീണ്ടും അലറിയതും ഞാൻ എണീറ്റു ബെഞ്ചിൽ നിന്നിറങ്ങി റോഷുവിനു അടുത്തെത്തിയതും

"രാത്രി കെടന്ന് കുത്തി മറിഞ്ഞു എന്റെ ഉറക്കം കളഞ്ഞപ്പോൾ ആലോചിക്കണം ക്ലാസ്സിൽ കെടന്ന് ഉറങ്ങൂന്ന്..."അവൾക്ക് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു കൊണ്ട് ഞാൻ പുറത്തോട്ട് പോയി.വെറുതെ പുറത്ത് നിന്ന് കാല് കഴിക്കേണ്ടയെന്ന് കരുതി ഞാൻ കാന്റീനിൽ പോയി ഒന്നു മുഖം കഴുകി ഒരു ചായേം കുടിച്ച്

ബെല്ലടിക്കാനായതും ക്ലാസ്സിലോട്ട് പോയി അല്ലേൽ ആ പിശാശ് അതും പറഞ്ഞാവുമടുത്തത്.എന്തോ ഭാഗ്യത്തിന് ബെൽ അടിക്കും മുന്നെ ക്ലാസ്സിനു മുന്നിലെത്തി.ക്ലാസ് തീർന്നതും റോഷു ലക്ച്ചേഴ്സ് നോട്ടും എടുത്തോണ്ട് പുറത്തോട്ടിറങ്ങി,എന്നെ കണ്ടതും ഒന്നു നോക്കി ദഹിപ്പിച്ചിട്ട് കുണ്ടിയും കുലുക്കി സ്റ്റാഫ് റൂമിലോട്ട് പോയി.ക്ലാസിൽ കയറിയതേ എല്ലാ എണ്ണവും പുറത്തോട്ട്

പോവുന്നു ഇതെന്ത് മൈര് എന്നാലോചിച്ചു കൊണ്ട് എന്റെ വാനര കൂട്ടത്തിലേക്ക് നടന്നു.മൂന്നും എന്നെ നോക്കി തൊലിച്ചോണ്ടിരിപ്പുണ്ട്.എയ്ഞ്ചൽ,ശ്യാം, വൈഷ്ണവ് ഇതാണെന്റെ വാനാരപ്പട മൂന്നിനേം ഇവിടെ വന്നതിനു ശേഷം കിട്ടിയതാണ്.ഈ മൂന്നിന്റേം കൂടെ വെള്ളമടിച്ചതാണ് റോഷു തൂക്കിയത് പ്രേത്യേകിച്ച് ഇവളുടെ കൂടെ.റോഷുവിനു എയ്ഞ്ചലിനെ തീരെ പിടിക്കൂല,അവൾക്ക് എന്നെ ഒരു

നോട്ടമുണ്ടെന്നാണ് കക്ഷീടെ വാദം.എന്ത് ചെയ്യാൻ കാമദേവനായി പോയില്ലേ...അങ്ങനെ അവരുടെ അടുത്ത് എത്തിയപ്പോളാണ് ലഞ്ച് ബ്രേക്കായത് പോലും ഞാൻ അറിയുന്നത്.അങ്ങനെ കാന്റീനിൽ പോയി ഫുഡും കഴിച്ച് ബാക്കി ക്ലാസും ഉറങ്ങി തീർത്തു ഞാനിറങ്ങി.റോഷു പാർക്കിങ്ങിൽ വണ്ടിക്കരികിൽ എന്നെ കാത്തു നിൽപ്പുണ്ട്.അല്ലേൽ ഞാൻ ആണ് ഇങ്ങനെ നിൽക്കാറ് ഇന്നെന്തു

പറ്റിയെന്നാവോ.മുഖത്ത് ദേഷ്യമൊന്നും കാണാതെ വന്നതോടെ എനിക്കാശ്വാസമായി.ഞാനടുത്തു എത്തിയതും കിട്ടി പള്ളക്ക് നല്ല ഒരു കുത്ത് എന്നിട്ട്

"എവിടെ പോയി കിടുക്കുവായിരുന്നെടാ..."ഒരു ചോദ്യവും ഞാൻ കൂടുതൽ ഒന്നും പറയാതെ വണ്ടിയെടുത്തു.കോളേജ് വിട്ടതും റോഷു എന്നോടൊട്ടി കലപില

💬 Comments

View all comments