Chapter Title : മധുര മനോഹര മോഹം 7 [Flying Monk] [Climax]
മൂന്നും ഞെട്ടി കൊണ്ട് അമ്മയെ നോക്കി.
"അവനു നമ്മളെ നശിപ്പിക്കണം എന്നായിരുന്നു...എത്രയൊക്കെ ക്ഷമിച്ചു വിട്ടിട്ടും പിന്നേം വന്നാൽ എന്താ ചെയ്യാ...ഞാൻ പെറ്റ ജീവനായി പോയില്ലേ...അപ്പൊ ഞാൻ തന്നെ അതങ്ങ് എടുപ്പിച്ചു" അമ്മ പറഞ്ഞു നിർത്തിയതും ഞങ്ങൾ അമ്മയെ നോക്കി അന്തം വിട്ടു നിന്നു.
"എങ്ങനെ...?"യെന്ന് ഞാൻ ചോദിച്ചതും
"കൂടുതൽ ചോദ്യമൊന്നും വേണ്ട...അറിയണ്ടത് നിങ്ങൾ അറിയും..."എന്നും പറഞ്ഞമ്മ എണീറ്റു.ഞങ്ങൾ പിന്നെ അതികം ഒന്നും ചോദിക്കാൻ നിന്നില്ല ചോദിച്ചിട്ട് കാര്യമില്ല അത്രേന്നെ...
അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞതും ഏട്ടത്തി ഒരു കുഞ്ഞു സുന്ദരി കോതക്ക് ജന്മം നൽകി.ഞങ്ങൾ അവളെ അദീന എന്ന് പേര് വിളിച്ചു,സംരക്ഷണത്തിന്റെയും ആശ്വാസത്തിന്റെയും ദേവത ഞങ്ങളുടെ സ്വന്തം തുമ്പി.അങ്ങനെ ഞാനും അമ്മയും ഏട്ടത്തിയും റോഷുവും തുമ്പിയും സന്തുഷ്ടരായി ഇണങ്ങിയും പിണങ്ങിയും ജീവിച്ചു പോന്നു.
അങ്ങനെ സത്യത്തിൽ എന്റെ മനസുലച്ച അവസാനത്തെ രണ്ടു വാക്കുകൾ
𝐓𝐇𝐄 𝐄𝐍𝐃
അവസാനിച്ചൂന്ന്...
അപ്പൊ ഇനി ഒരു തിരിച്ചു വരവ് ഇല്ല ശശ്യേ...
ഇതുവരെ കഥ വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി.
ഇനി എപ്പോളേലും ഇത് ഇനിയും എഴുതണമെന്നു തോന്നിയാൽ ഒരു സീസൺ 2വുമായി വരാം.
അപ്പൊ,

അവർ വരും...വരുമായിരിക്കും...
©all copyrights belongs to flying monk
-𝘍𝘭𝘺𝘪𝘯𝘨 𝘔𝘰𝘯𝘬
💬 Comments
View all comments