0%

Chapter Title : മധുര മനോഹര മോഹം 7 [Flying Monk] [Climax]

Author : Flying Monk Read All Parts 187.6K

കുറച്ചു ദിവസം കഴിഞ്ഞതും ഏട്ടത്തി ഒരു കുഞ്ഞു സുന്ദരി കോതക്ക് ജന്മം നൽകി.ഞങ്ങൾ അവളെ അദീന എന്ന് പേര് വിളിച്ചു,സംരക്ഷണത്തിന്റെയും ആശ്വാസത്തിന്റെയും ദേവത ഞങ്ങളുടെ സ്വന്തം തുമ്പി.അങ്ങനെ ഞാനും അമ്മയും ഏട്ടത്തിയും റോഷുവും തുമ്പിയും സന്തുഷ്ടരായി ഇണങ്ങിയും പിണങ്ങിയും ജീവിച്ചു പോന്നു.

അങ്ങനെ സത്യത്തിൽ എന്റെ മനസുലച്ച അവസാനത്തെ രണ്ടു വാക്കുകൾ

𝐓𝐇𝐄 𝐄𝐍𝐃

അവസാനിച്ചൂന്ന്...

അപ്പൊ ഇനി ഒരു തിരിച്ചു വരവ് ഇല്ല ശശ്യേ...

ഇതുവരെ കഥ വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി.

ഇനി എപ്പോളേലും ഇത് ഇനിയും എഴുതണമെന്നു തോന്നിയാൽ ഒരു സീസൺ 2വുമായി വരാം.

അപ്പൊ,

അവർ വരും...വരുമായിരിക്കും...

©all copyrights belongs to flying monk

-𝘍𝘭𝘺𝘪𝘯𝘨 𝘔𝘰𝘯𝘬

💬 Comments

View all comments