Chapter Title : മധുരം 1 [പൊന്നു]
അമ്മയെക്കാളും ബഹുമാനിക്കുന്ന ഒരു സ്ത്രീ ആണ്! ഞാൻ ഇങ്ങനെ ചിന്തിക്കുന്നത് പോലും തെറ്റാണ്!
ഞാൻ കുളിച്ചു വന്നു ആഹാരം കഴിക്കാനായി ഇരുന്നു അമ്മയുടെ മുഖത്ത് നോക്കാൻ എനിക്ക് മടിയായിരുന്നു!
ലക്ഷ്മി : എങ്ങനുണ്ട് മോനെ ഫോൺ!
ഞാൻ : കൊള്ളാം അമ്മേ!
ലക്ഷ്മി : നിന്നെ തിരക്കി അനു ഇവിടെ വന്നിരുന്നു
ഞാൻ : അനുവോ! അവൾ എന്തിനാ വന്നേ!
ലക്ഷ്മി : എന്നെ പരിചയപ്പെടാൻ വന്നതാ!
നല്ലൊരു മോള്!
ഞാൻ : അവൾ എന്നെക്കുറിച്ച് എന്താ ചോദിച്ചേ?
ലക്ഷ്മി : മഹി ഇവിടെ ഇല്ലെന്ന് ചോദിച്ചു
ഞാൻ : എന്നെ ആക്കിയതാണില്ലേ
ലക്ഷ്മി : ഞാൻ ആക്കിയതൊന്നും അല്ല അവള് വന്ന് കയറിയപ്പോഴേ നിന്നെയാണ് ചോദിച്ചേ!
ഞാൻ : മ്മ്!
ഞാനൊന്ന് മൂളി
ഞാൻ : അനുവിന്റെ അമ്മയെ കണ്ടില്ലായിരുന്നോ അമ്മ!
ലക്ഷ്മി : ഇല്ലെടാ അവർ വീട്ടിലേക്ക് പോയെന്ന് പറഞ്ഞു! വൈകുന്നേരം വരും!
ഞാൻ : ഓ ശെരി!
ആഹാരം കഴിച്ചു കഴിഞ്ഞ് 3 മണി സമയം
ലക്ഷ്മി : എടാ മോനെ ദേവൂന് ചെറിയൊരു പനി!
ഞാൻ അവളെയും കൊണ്ട് ഒന്ന് ഡോക്ടറെ കണ്ടിട്ട് വരാം
ഞാൻ : അവൾക്കു പനിയോ?
ലക്ഷ്മി : പേടിക്കാൻ ഒന്നും ഇല്ലെടാ! അത് വെള്ളം മാറി കുളിച്ചിട്ടാ!
ഞാൻ : ഞാനും വരാം അമ്മേ
ലക്ഷ്മി : വേണ്ടടാ നീ ഇപ്പോൾ വന്നതല്ലേ ഉള്ളു റസ്റ്റ് എടുത്തോ! ഞാൻ പോയിട്ട് വരാം!
ഞാൻ : ശെരിയമ്മേ!
അമ്മയും ദേവൂവും അങ്ങനെ ഡോക്ടറെ കാണാൻ പോയി!
അവർ
💬 Comments
View all comments