0%

Chapter Title : മധുരം 1 [പൊന്നു]

Author : Ponnu_123 Read All Parts 95.3K

പോയതിന് ശേഷമാണ് ഞാൻ ഓർത്തത് അനുവിന്റെ ഫ്ലാറ്റിൽ അവൾ ഒറ്റക്കല്ലേ!

ഞാൻ വേഗം തന്നെ അവളുടെ ഫ്ലാറ്റിൽ എത്തി

അവൾ വാതിൽ തുറന്നു

മുട്ടോളം വരുന്ന പാവാടയും ചെറിയൊരു ടി ഷർട്ടും ആയിരുന്നു അവളുടെ വേഷം

എന്നെ കണ്ടതും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു

ഞാൻ : ഇന്ന് എന്റെ ഫ്ലാറ്റിൽ വന്നെന്ന് അമ്മ പറഞ്ഞു!

അനു : ഞാൻ വന്നായിരുന്നു അമ്മയെ പരിചയപ്പെടാൻ

ഞാൻ : ഞാൻ പറയാൻ മറന്നു എനിക്ക് ജോലി ശെരിയായി!

അനു : ഓ അത് നല്ല വാർത്തയാണല്ലോ

ഞാൻ : അതെ നാളെ തൊട്ടു പോണം!  ആന്റി ഇല്ലേ ഇവിടെ?

അനു : ഇല്ല! അമ്മ വീടുവരെ പോയി വരാൻ വൈകും!

ഞാൻ : എന്റെ അമ്മയും വീട്ടിൽ ഇല്ല! ദേവൂന് ചെറിയൊരു പനി! ഡോക്ടറെ കാണാൻ പോയേക്കുവാ

അനു : ആന്റി പറഞ്ഞായിരുന്നു മോൾക്ക്‌ വയ്യെന്ന്!

ഞാൻ : ആന്റി ഇല്ലാത്തതല്ലേ ഞാൻ പിന്നെ വരാം

അനു : അതിന് എന്താ ആരും ഇല്ലാത്തതല്ലേ നമുക്ക് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാം!

ഞാൻ : അത്!

അനു : നീ ഇങ്ങു വന്നേ

എന്റെ കൈയ്യും പിടിച്ച് അനു അകത്തു കയറി വാതിൽ അടച്ചു

അനു : നീ ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം

അനുവിന്റെ പെരുമാറ്റം എന്നിൽ ശെരിക്കും അതിശയം ആയിരുന്നു പക്ഷെ എന്നെ കൂടുതൽ അതിശയിപ്പിച്ചത് മറ്റൊന്നായിരുന്നു!

സോഫയുടെ കാലിന്റെ അടുത്ത് കിടക്കുന്ന ഒരു പാന്റി!

അത് അനുവിന്റേതാണ് എന്ന് എനിക്ക് ഉറപ്പായിരുന്നു!

💬 Comments

View all comments