0%

Chapter Title : മധുരം 1 [പൊന്നു]

Author : Ponnu_123 Read All Parts 91827

നീ എടുക്കാൻ പോകുന്നെ

ഞാൻ : ഞാനൊന്നും തീരുമാനിച്ചിട്ടില്ല അമ്മേ!

ലക്ഷ്മി : അതെന്താ മോനെ

ഞാൻ : ഞാനൊരു പണി നോക്കിയാലോ എന്നാ ആലോചിക്കുന്നേ!

ലക്ഷ്മി : അതൊന്നും വേണ്ട മോനെ ഞാൻ ഒരാളോട് ജോലിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്!

ഉടനെ ശരിയാക്കാം എന്നാ പറഞ്ഞെ!

ഞാൻ : അത് വേണ്ടാമ്മേ

ഞാൻ സ്വിഗിയിൽ ഓടാൻ പൊയ്ക്കോളാം!

എന്റെ ഒരു സുഹൃത്ത് അവിടെയുണ്ട് അവൻ എല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്.

ലക്ഷ്മി : എന്നാലും അത് ശരിയാവില്ല മോനെ

ഞാൻ : ഒരു ശെരിക്കേടും ഇല്ല അമ്മേ! അമ്മയെ ഇനി കഷ്ടപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല!

എനിക്ക് ലൈസെൻസ് ഉണ്ട്. പിന്നെ എന്താ!

ലക്ഷ്മി : അതല്ല മോനെ നിന്റെ പഠിത്തം!

ഞാൻ : അമ്മ ഒന്നുകൊണ്ടും പേടിക്കേണ്ട! ഒരു കൊല്ലം ഇങ്ങനെ പോട്ടെ, അത് കഴിഞ്ഞ് ഞാൻ പഠിക്കാൻ പൊയ്ക്കോളാം അപ്പോൾ പിന്നെ പാർടൈം ആയിട്ട് സ്വിഗ്ഗ്‌യും ഓടാം!

ലക്ഷ്മി : നിന്റെ അങ്ങനെയാണെങ്കിൽ അത് തന്നെ നടക്കട്ടെ!

ഞാൻ : അമ്മ ഒന്നുകൊണ്ടും പേടിക്കണ്ട! നമ്മുടെ എല്ലാ പ്രശ്നങ്ങളും തീരും 💛

പിന്നെ ഇവളെ നമുക്ക് നല്ലൊരു സ്കൂളിൽ ചേർക്കേണ്ടേ!

ലക്ഷ്മി : അത് ഞാൻ നിന്നോട് പറയാൻ വരുവായിരുന്നു!

ഞാൻ : നല്ലൊരു സ്കൂളിൽ തന്നെ ഇവളെ ചേർക്കാം അമ്മേ!

ലക്ഷ്മി : ഒരു സാധാ സ്കൂൾ മതി മോനെ

ഞാൻ : അതൊന്നും പറ്റില്ല! എന്റെ അനിയത്തി നല്ലൊരു സ്കൂളിൽ തന്നെ പഠിക്കണം

ലക്ഷ്മി : നല്ല സ്കൂളിലൊക്കെ പഠിപ്പിക്കാൻ ഒരുപാട് പൈസ വേണ്ടേ മോനെ

ഞാൻ : അമ്മ ഒന്നുകൊണ്ടും പേടിക്കേണ്ട! ഞാൻ നോക്കിക്കോളാം!

ലക്ഷ്മി : മ്മ് ശരി സർ!

ലക്ഷ്മി ചിരിച്ചു............ഞാനും....അത് കണ്ട് ദേവൂവും.....

അടുത്ത ദിവസം എന്റെ റിസൾട്ട്‌ വന്നു!

77% മാർക്കോട് കൂടി ഞാൻ ജയിച്ചു! അമ്മയ്ക്ക് വളരെ സന്തോഷമായി!

ലക്ഷ്മി : മോനെ നമുക്ക് ഈ വിജയം ആഘോഷിക്കേണ്ടേ!

ഞാൻ : പിന്നെ എന്താ അമ്മേ! ആഘോഷിക്കലോ!

ലക്ഷ്മി : എന്നാ മോൻ പോയ്‌ ഒരു കേക്ക് ഉം

💬 Comments

View all comments