0%

Chapter Title : മധുരം 1 [പൊന്നു]

Author : Ponnu_123 Read All Parts 95.3K

പ്രശ്നങ്ങളും തീരും 💛

പിന്നെ ഇവളെ നമുക്ക് നല്ലൊരു സ്കൂളിൽ ചേർക്കേണ്ടേ!

ലക്ഷ്മി : അത് ഞാൻ നിന്നോട് പറയാൻ വരുവായിരുന്നു!

ഞാൻ : നല്ലൊരു സ്കൂളിൽ തന്നെ ഇവളെ ചേർക്കാം അമ്മേ!

ലക്ഷ്മി : ഒരു സാധാ സ്കൂൾ മതി മോനെ

ഞാൻ : അതൊന്നും പറ്റില്ല! എന്റെ അനിയത്തി നല്ലൊരു സ്കൂളിൽ തന്നെ പഠിക്കണം

ലക്ഷ്മി : നല്ല സ്കൂളിലൊക്കെ പഠിപ്പിക്കാൻ ഒരുപാട് പൈസ വേണ്ടേ മോനെ

ഞാൻ : അമ്മ ഒന്നുകൊണ്ടും പേടിക്കേണ്ട! ഞാൻ നോക്കിക്കോളാം!

ലക്ഷ്മി : മ്മ് ശരി സർ!

ലക്ഷ്മി ചിരിച്ചു............ഞാനും....അത് കണ്ട് ദേവൂവും.....

അടുത്ത ദിവസം എന്റെ റിസൾട്ട്‌ വന്നു!

77% മാർക്കോട് കൂടി ഞാൻ ജയിച്ചു! അമ്മയ്ക്ക് വളരെ സന്തോഷമായി!

ലക്ഷ്മി : മോനെ നമുക്ക് ഈ വിജയം ആഘോഷിക്കേണ്ടേ!

ഞാൻ : പിന്നെ എന്താ അമ്മേ! ആഘോഷിക്കലോ!

ലക്ഷ്മി : എന്നാ മോൻ പോയ്‌ ഒരു കേക്ക് ഉം വെടിച്ച് ഒരു കവർ മിട്ടായിയും വെടിച്ചോണ്ട് വാ!

ഞാൻ : ശെരി അമ്മേ

ഞാൻ കേക്ക് ഉം മിട്ടായിയും വെടിച്ച് ഞാൻ തിരികെയെത്തി!

ഞാൻ : അമ്മേ ഞാൻ വന്നു!

ലക്ഷ്മി : ആ മോനെ നീ വന്നോ!

ദേവു : ഹായ് മിട്ടായി!

ഞാൻ : മോൾക്ക് ഞാൻ വേറെ വാങ്ങിച്ചിട്ടുണ്ട്

അവൾക്ക് ഞാനൊരു ഡയറി മിൽക്ക് കൊടുത്തു! അത് കണ്ടപ്പോൾ അവൾക്ക് സന്തോഷമായി!

ലക്ഷ്മി : മോൻ തന്നെ എല്ലാവർക്കും കൊണ്ടുപോയി കൊടുക്ക്‌! അപ്പോൾ നിനക്ക് അവരെയൊക്കെ പരിചയപെടാല്ലോ!

ഞാൻ :

💬 Comments

View all comments