0%

Chapter Title : മധുരം 1 [പൊന്നു]

Author : Ponnu_123 Read All Parts 95.3K

: നമ്മുടെ വീടിന്റെ പണി നടക്കുവാ! അതുകൊണ്ടാ അച്ഛൻ വരാൻ വൈകുന്നേ!

ഞാൻ : അത് ശെരി!

അഞ്ജലി പായസം തയ്യാറാക്കി! ഞങ്ങൾ മൂന്നുപേരും ഓരോ കാര്യവും പറഞ്ഞിരുന്ന് പായസം കുടിച്ചു! ഞാൻ ജോലിയ്ക്ക് പോകാൻ പോകുന്ന കാര്യമെല്ലാം പറഞ്ഞു ശെരിക്കും ഞങ്ങൾ നല്ല കൂട്ടായി!

തിരികെ പോകുമ്പോൾ അനു എന്നെ വിളിച്ചു!

ഒരു തൂക്ക് പത്രം എന്റെ നേരെ നീട്ടി

അനു : ഇതിൽ കുറച്ചു പായസം ആണ് അമ്മയ്ക്കും അനിയത്തിയ്ക്കും കൊടുക്കാൻ

ഞാൻ അത് വാങ്ങി! അവളുടെ വിരലിൽ ഞാൻ  സ്പർശിച്ചു! എന്റെ ശരീരം മൊത്തത്തിൽ കോരിതരിച്ചു!

ഞാൻ പോയി വരാം എന്ന് പറഞ്ഞു

അനു : വരുവോ!

ഞാൻ :ഉറപ്പായും........

ഞാൻ എന്റെ ഫ്ലാറ്റിൽ എത്തി

ലക്ഷ്മി : നീ എന്താ താമസിച്ചത്

ഞാൻ : ഞാൻ അവിടെയൊരു കുടുംബത്തെ പരിചയപ്പെട്ടു!

ഒരു അമ്മയും മോളും

ലക്ഷ്മി : എന്നിട്ട്!

ഞാൻ  : അവരുടെ മോളും പ്ലസ് ടു പാസ്സായി! അവർ എനിക്ക് പായസം തന്നു! അമ്മയ്ക്കും ദേവുനും ഉള്ളത് തന്ന് വിട്ടു!

ഞാൻ തൂക്കുപത്രം അമ്മയ്ക്ക് നേരെ നീട്ടി!

അമ്മയും ദേവൂവും പായസം കുടിച്ചു! നന്നായിട്ടുണ്ടെന്ന് പറഞ്ഞു!

രാത്രി ഞങ്ങൾ കേക്ക് മുറിച്ചു

അമ്മ എന്റെ വായിൽ വെച്ച് തന്നു! ദേവൂവും കഴിച്ചു

ബാക്കി അനുവിനും അമ്മയ്ക്കും കൊണ്ട് പോയ്‌

വാതിൽ തുറന്നത് അഞ്ജലി ആയിരുന്നു

അഞ്ജലി കുളി കഴിഞ്ഞിട്ട് ഇറങ്ങിയതേ ഉള്ളു! ശരീരത്തിൽ നനവുണ്ട്! തോർത്ത്‌ കൊണ്ട് മുടി കെട്ടി വച്ചിരിക്കുന്നു മാറിടം നനവുണ്ട്! അപ്പോൾ എനിക്ക് മനസിലായി ബ്രാ

💬 Comments

View all comments