0%

Chapter Title : മധുരം 1 [പൊന്നു]

Author : Ponnu_123 Read All Parts 91962

ലക്ഷ്മി : നിന്നെ തിരക്കി അനു ഇവിടെ വന്നിരുന്നു

ഞാൻ : അനുവോ! അവൾ എന്തിനാ വന്നേ!

ലക്ഷ്മി : എന്നെ പരിചയപ്പെടാൻ വന്നതാ!

നല്ലൊരു മോള്!

ഞാൻ : അവൾ എന്നെക്കുറിച്ച് എന്താ ചോദിച്ചേ?

ലക്ഷ്മി : മഹി ഇവിടെ ഇല്ലെന്ന് ചോദിച്ചു

ഞാൻ : എന്നെ ആക്കിയതാണില്ലേ

ലക്ഷ്മി : ഞാൻ ആക്കിയതൊന്നും അല്ല അവള് വന്ന് കയറിയപ്പോഴേ നിന്നെയാണ് ചോദിച്ചേ!

ഞാൻ : മ്മ്!

ഞാനൊന്ന് മൂളി

ഞാൻ : അനുവിന്റെ അമ്മയെ കണ്ടില്ലായിരുന്നോ അമ്മ!

ലക്ഷ്മി : ഇല്ലെടാ അവർ വീട്ടിലേക്ക് പോയെന്ന് പറഞ്ഞു! വൈകുന്നേരം വരും!

ഞാൻ : ഓ ശെരി!

ആഹാരം കഴിച്ചു കഴിഞ്ഞ് 3 മണി സമയം

ലക്ഷ്മി : എടാ മോനെ ദേവൂന് ചെറിയൊരു പനി!

ഞാൻ അവളെയും കൊണ്ട് ഒന്ന് ഡോക്ടറെ കണ്ടിട്ട് വരാം

ഞാൻ : അവൾക്കു പനിയോ?

ലക്ഷ്മി : പേടിക്കാൻ ഒന്നും ഇല്ലെടാ! അത് വെള്ളം മാറി കുളിച്ചിട്ടാ!

ഞാൻ : ഞാനും വരാം അമ്മേ

ലക്ഷ്മി : വേണ്ടടാ നീ ഇപ്പോൾ വന്നതല്ലേ ഉള്ളു റസ്റ്റ്‌ എടുത്തോ! ഞാൻ പോയിട്ട് വരാം!

ഞാൻ : ശെരിയമ്മേ!

അമ്മയും ദേവൂവും അങ്ങനെ ഡോക്ടറെ കാണാൻ പോയി!

അവർ പോയതിന് ശേഷമാണ് ഞാൻ ഓർത്തത് അനുവിന്റെ ഫ്ലാറ്റിൽ അവൾ ഒറ്റക്കല്ലേ!

ഞാൻ വേഗം തന്നെ അവളുടെ ഫ്ലാറ്റിൽ എത്തി

അവൾ വാതിൽ തുറന്നു

മുട്ടോളം വരുന്ന പാവാടയും ചെറിയൊരു ടി ഷർട്ടും ആയിരുന്നു അവളുടെ വേഷം

എന്നെ കണ്ടതും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു

ഞാൻ : ഇന്ന് എന്റെ ഫ്ലാറ്റിൽ വന്നെന്ന് അമ്മ പറഞ്ഞു!

അനു : ഞാൻ വന്നായിരുന്നു അമ്മയെ പരിചയപ്പെടാൻ

ഞാൻ : ഞാൻ പറയാൻ മറന്നു എനിക്ക് ജോലി ശെരിയായി!

അനു : ഓ അത് നല്ല വാർത്തയാണല്ലോ

ഞാൻ : അതെ നാളെ തൊട്ടു പോണം!  ആന്റി ഇല്ലേ ഇവിടെ?

അനു : ഇല്ല! അമ്മ വീടുവരെ പോയി വരാൻ വൈകും!

ഞാൻ :

💬 Comments

View all comments