0%

Chapter Title : മധുരിമ [മധുരിമ]

Author : Kambikathakal Read All Parts 666

സെറ്റിൽ ചെയ്തിരിക്കണം".

''ഓക്കെ മധുരിമ, രാവിലെ 8.30ക്ക് തന്നെ വിളിക്കാനുള്ള വണ്ടി വിടാം. ഇവിടെ വന്നാൽ മതിയല്ലോ ."

" ആ അതുമതി, അപ്പോൾ രാവിലെ 8.30ക്ക് വിളിക്കാം". അതു പറയുമ്പോൾ രാഹുലിന്റെ മുഖത്ത് നോക്കിയ മധുരിമയ്ക്ക് രാഹുലിന്റെ ടെൻഷൻ മനസിലായി.

" അച്ഛൻ ആദ്യമായി ഏൽപിച്ച ഉത്തരവാദിത്വത്തിന്റെ ടെൻഷനാണോ മുഖത്ത്?". ഒരു ചെറുപുഞ്ചിരിയോടെ മധുരിമ അത് ചോദിച്ചപ്പോൾ തിരിച്ച് ഒരു നല്ല ചിരി ചിരിക്കാൻ പോലും രാഹുലിനായില്ല.

"അതു കണ്ടിട്ടെന്ന പോലെ മധുരിമ എഴുന്നേറ്റു. രാഹുൽ ഒരു 2 മിനിട്ട് . ഇപ്പോ വരാം." അതും പറഞ്ഞ് മധുരിമ അകത്തേക്ക് കേറിപോകുന്നിടത്തേക്ക് നോക്കിയപ്പോൾ കണ്ട ബോർഡിൽ നിന്നും അവൾ ബാത്ത് റൂമിലേക്കാണ് പോയത് എന്ന് രാഹുലിന് മനസിലായി. പക്ഷേ അവന്റെ മനസ്സിൽ അപ്പോഴേക്കും മീറ്റിംഗിനെ പറ്റിയുള്ള ആകുലതകൾ നിറഞ്ഞിരിന്നു.

അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ മധുരിമ നടന്ന് തന്റെ അടുത്തേക്ക് നടന്നു വരുന്നത് രാഹുൽ കണ്ടു. അവന്റെ മനസ്സിലെ ടെൻഷൻമാറാൻ വെറും നിമിഷങ്ങൾ മാത്രമേ വേണ്ടി വന്നുള്ളു. അവളുടെ ശരീര സൗന്ദര്യം കണ്ട് വായും തുറന്നിരുന്ന അവന്റെ മുന്നിൽ എത്തിയ മധുരിമ, അവന്റെ നോട്ടം കണ്ട് ഒരു കൈ എടുത്ത് അവന്റെ തലയിൽ വച്ചിട്ട് തലമുടി ഒന്ന് തഴുകി.

''താൻ ഇവിടെ ഇരുന്ന് ടെൻഷൻ അടിക്കണ്ട് എണീറ്റു പോകാൻ നോക്ക്. കോൺഫിഡൻസോടു കൂടി ചെല്ല്. എല്ലാം ശരിയാകും. നമ്മുക്ക് അപ്പോൾ നാളെ കാണാം. അതവാ തനിക്ക് ഇന്നിനി മീറ്റിംഗിനു പോകാൻ നേരം വല്ല ടെൻഷനും തോന്നയാൽ ദേ ഇത് വച്ചോ. ഇത് മുക്കിൽ ചേർത്ത് നല്ലപോലെ ഒന്ന് ശ്വാസം

💬 Comments

View all comments