0%

Chapter Title : മധുരിമ [മധുരിമ]

Author : Kambikathakal Read All Parts 464

ട്രാൻസ്പറന്റ് സാരിയും, കൈയില്ലാത്ത ഇറക്കി വെട്ടിയ ബ്ലൗസും ആയിരുന്നു അവളുടെ വസ്ത്രം . അവളുടെ വെളുത്ത് തുടുത്ത ശരീരത്തിന് യോജിക്കുന്ന കളർ തന്നെയായിരുന്നു കറുപ്പ് . ആ കറുപ്പ് വസ്ത്രത്തിൽ അവൾ തിളങ്ങുന്നതായി രഹുലിന് തോന്നി. ഫോട്ടോയിലൂടെ കണ്ടതിലും സൗന്ദര്യം നേരിട്ടു കാണുമ്പോൾ ഉള്ളതായി അവന് തോന്നി.തന്റെ മുന്നിൽ ചെവിയിൽ ഫോണുമായി നിലക്കുന്ന സുന്ദരിയെ കണ്ട് രാഹുൽ അറിയാതെ എഴുന്നേറ്റ് നിന്നു. അവന്റെ നോട്ടം അവളുടെ കക്ഷത്തില്ലേക്ക് പോയി.

ഒന്നും പറയാതെയുള്ള അവന്റെ ആ നിൽപ്പ് കണ്ട മധുരിമയ്‌ക്ക് ആദ്യം ഒരു കൗതുകം തോന്നി, പക്ഷേ ആളുകൾ ശ്രദ്ധിക്കും എന്നറിയുന്നതുകൊണ്ട് അവൾ രാഹുലിന്റെ ചുമലിൽ ഒന്ന് തട്ടി.

"ഹേ രാഹുൽ, എന്നെ മനസ്സിലായില്ലേ?"

" ആ മനസ്സിലായി, മധുരിമ അല്ലേ?" അവളുടെ മുഖത്തു നോക്കാൻ ചെറിയ നാണമുണ്ടെങ്കിലും അവൻ അവളുടെ മുഖത്ത് നോക്കി തന്നെ ചോദിച്ചു.

" ആ അതേ. അപ്പോ രണ്ടാൾക്കും തെറ്റ് പറ്റിയിട്ടില്ല, പിന്നെന്തിനാ ഇങ്ങനെ അന്തം വിട്ട് നിൽക്കണേ. ഞാൻ കരുതി ആളുമാറിയാണ് വിളിച്ചതെന്ന്."

സത്യത്തിൽ അവൾ പറഞ്ഞപ്പോഴാണ് താൻ എഴുന്നേറ്റ് നിൽക്കുന്നു എന്ന സത്യം രാറുൽ അറിയുന്നത്. അത് അവനിൽ ചെറിയ ഒരു ചമ്മൽ ഉണ്ടാക്കി. തൊട്ടടുത്ത നിമിഷം രാഹുൽ തന്റെ മനസ്സിനെ ശാന്തമാക്കി തന്റെ വലതുകൈ അവൾക്കു നേരെ നീട്ടി. അവളുടെ മുഖത്തു നോക്കി ചരിച്ചു.

തനിക്കു നേരെ നീട്ടിയ ആ കൈയിൽ തന്റെ വലുതു കൈ ചേർത്തു പിടിച്ചു മധുരിമ രാഹുലിനെ നോക്കി ഒരു ചിരി പാസാക്കി.

" ഇനിയെങ്കിലും ഒന്ന് ഇരിക്കാൻ പറഞ്ഞു കൂടേ രാഹുൽ ". മധുരിമയുടെ ആ ചോദ്യം കേട്ട അവളുടെ കൈയുടെ മൃദുലത ആസ്വദിച്ച് നിന്ന രാഹുലിന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവൻ അവളുടെ കൈകളെ സ്വതന്ത്ര്യമാക്കി.

"സോറി മധുരിമ ,സത്യത്തിൽ നിങ്ങളെ നേരിട്ടു കണ്ടപ്പോൾ ഉണ്ടായ ത്രില്ലിൽ ഞാൻ എല്ലാം മറന്നിരിക്കുകയാണ്. ദയവു ചെയ്ത് ഇരിന്നാലും." മുന്നിലെ കസേരയിലേക്ക് കൈ നീട്ടി കാണിച്ച് രാഹുൽ അവളോടായി പറഞ്ഞു.

രാഹുലിന്റെ ക്ഷണം ലഭിച്ചതും മധുരിമ ഒരു കസേര വലിച്ചിട്ട് അതിലേക്കിരുന്ന്, കൈയിലുണ്ടായിരുന്ന ഫോൺ ടേബിളിൽ വച്ചു.

💬 Comments

View all comments