Chapter Title : മധുരിമ [മധുരിമ]
അന്ന് പറഞ്ഞത് ,എന്തായാലും കൊള്ളാം. ഇപ്പഴാണല്ലോ അങ്ങനെ ഒരു ആഗ്രഹം ഉണ്ടായത്. കുറച്ചു കൂടി കാത്തിരുന്ന എങ്കിൽ വിവാഹ ശേഷം ആകാമായിരുന്നു അത്." അതും പറഞ്ഞ് അവൾ പിന്നെയും ചിരിച്ചു. ഇത്തവണ അവളുടെ ആ ചിരി അവന്റെ മനസ്സിലെ ടെൻഷൻ പകുതി കുറച്ചു.
" കളിയാക്കാതെ മാഡം, ആഗ്രഹം ഇല്ലാത്തതു കൊണ്ടല്ല. പേടിയായിരുന്നു. വീട്ടിലറിഞ്ഞാലോ എന്ന് പേടി, എന്നെ അങ്ങനെ പുറത്തോട്ടെന്നും അധികം വിടുമായിരുന്നില്ല. അതു കൊണ്ട് തന്നെ ചാൻസും കുറവായിരുന്നു. എന്തായലും അതേ പറ്റി ഓർക്കുമ്പോൾ ഇപ്പോൾ എനിക്ക് സന്തോഷം തോന്നുന്നു. നിങ്ങളെ പോലൊരു ദേവതയാണല്ലോ എനിക്ക്
ആദ്യസുഖം പകരാൻ എത്തിയത്. പക്ഷേ എന്തോ ഒരു ടെൻഷൻ ".
അവന്റെ സംസാരം മധുരിമയ്ക്ക് ഇഷ്ട്ടമായി. മാത്രമല്ല ആദ്യമായിട്ടാണ് എന്ന അവന്റെ വാദം സത്യമാണെന്ന് മനസ്സിലായപ്പോൾ അവൾക്കും ഒരു ഉൻമേഷം ലഭിച്ചു. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന സൗന്ദര്യവും ശരീരവും ഉള്ള ഒരു 23 കാരൻ തന്റെ മുന്നിൽ തന്നെ കൊതിച്ച് ഇരിക്കുന്നു എന്നോർത്തപ്പോൾ അവളുടെ കാലിനിടയിൽ തരിപ്പ് തുടങ്ങി. അതിനേക്കാൾ അവളെ തരിപ്പിച്ചത് അവന്റെ കന്യകാത്വം തന്നെയാണ്. പോരാത്തതിന് ശതകോടീശ്വരൻ. പെട്ടന്ന് അവൾ ടേബിളിന് പുറത്തിരുന്ന അവന്റെ കൈയിൽ പിടിച്ചു.
"രാഹുൽ ടെൻഷൻ അടിക്കേണ്ട യാതൊരു കാര്യവുമില്ല. എന്നെ വിശ്വസിക്കൂ, തന്റെ ടെൻഷൻ എല്ലാം ഞാൻ മാറ്റിതന്നോളാം". മധുരിമ അതും പറഞ്ഞു രാഹുലിന്റെ വിരലുകൾ കോർത്തു പിടിച്ചു. അപ്പോഴേക്കും വെയിറ്റർ കോഫിയുമായി വന്നു. അത് ടേബിളിൽ വച്ചിട്ടു പോയി. മധുരിമ കോഫി കപ്പ് എടുത്ത് രാഹുലിന് നീട്ടി. മറ്റെന്നെടുത്ത് അത് ചെറുതായി സിപ്പ് ചെയ്ത് കുടിക്കുന്നു.
"
💬 Comments
View all comments