0%

Chapter Title : മധുരിമ [മധുരിമ]

Author : Kambikathakal Read All Parts 661

ഇനി നമുക്ക് കാര്യത്തിലേക്ക് വരാം രാഹുൽ . എത്ര ദിവസത്തേക്കാണ് നമ്മൾ ഒരുമിച്ച് ഉണ്ടാവുക." മധുരിമ ആ ചോദ്യം ചോദിച്ചപ്പോൾ രാഹുൽ കപ്പ് ടേബിളിൽ വച്ചു.

"സത്യത്തിൽ ഞാൻ താങ്കളോട് പറഞ്ഞായിരുന്നല്ലോ, ഇന്ന് ഒരു മീറ്റിംഗ് ഉണ്ട്. അതിന് പങ്കെടുക്കാനാണ് ഇവിടെ വന്നത്. 5 ദിവസത്തെ ഒരു ട്രിപ്പിൽ മീറ്റിംഗും കഴിഞ്ഞ് ഒരു ദിവസം താങ്കളോടൊപ്പം കഴിഞ്ഞ് ബാക്കി ദിവസം കറങ്ങാൻ ഒക്കെ പോകാനായിരുന്നു എന്റെ പ്ലാൻ. പക്ഷേ അതിപ്പോൾ ഞാൻ മറന്നിരിക്കുന്ന. ഇന്നത്തെ രാത്രി എനിക്ക് ഒഴുവാക്കാൻ ആകില്ല. അതുകൊണ്ട് ചോദിക്കുകയാണ്, നാളെ രാവിലെ മുതൽ ഞാൻ പോകുന്നതുവരെയുള്ള 4 ദിവസം എന്നോടൊപ്പം ചിലവിടാൻ കഴിയുമോ?": രാഹുൽ നിർത്തി ഒരു ശ്വാസമെടുത്ത് മധുരിമയെ നോക്കി.

"ശരി, നമുക്ക് പരിഗണിക്കാം തന്റെ ആഗ്രഹം. ആദ്യം താങ്കളുടെ മറ്റുഡിമാന്റസ് പറയൂ ". കപ്പിൽ നിന്നും ചെറുതായി കോഫി നുകർന്ന് കൊണ്ട് മധുരിമ രാഹുലിനോട് പറഞ്ഞു.

"മധുരിമ എനിക്ക് ഒരു ഡിമാന്റാണ് ഉള്ളത്. പക്ഷേ അത് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടാകില്ല എന്ന് എനിക്ക് ഉറപ്പുണ്ട്."

"അതെന്താ രാഹുൽ അത്ര ഉറപ്പ്, എന്നെ പറ്റി അന്യേഷിച്ചോ അപ്പോ അരോടെങ്കിലും"

"ഹേയ് അതൊന്നുമില്ല, താങ്കളുടെ Fb അക്കൗണ്ട് ഞാൻ നോക്കിയിരുന്നു. അതിന് മനസ്സിലായി ".

" അതിന് എന്ത് മനസ്സിലായി", ചെറിയ ഒരു അമ്പരപ്പോടെ മധുരിമ രാഹുലിനെ നോക്കി. അതിനുള്ള മറുപടിയായി രാഹുൽ തന്റെ ഫോണെടുത്ത് ഒരു ഫോട്ടോ കാണിച്ചു. മധുരിമ അതിലേക്ക് നോക്കി. പണ്ടെന്നോ താൻ കഞ്ചാവിനെ പറ്റിയിട്ട ഒരു പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട്. അതിൽ നിന്നും അവൾക്ക് കാര്യങ്ങൾ ഊഹിക്കാൻ

💬 Comments

View all comments