Chapter Title : മധുരിമ [മധുരിമ]
ഇപ്പോൾ എന്താ ഒരു ഞെട്ടൽ. 4 ദിവസം, 5 ലക്ഷം ". മധുരിമ അതും പറഞ്ഞ് രാഹുലിന്റെ മുഖത്തു തന്നെ നോക്കിയിരുന്നു.
അപ്പോഴും ഒന്നും പറയാതെ മധുരിമയുടെ മുഖത്ത് തന്നെ നോക്കിയിരിക്കുക ആയിരുന്ന രാഹുൽ.
" എന്തു പറ്റി രാഹുൽ, ഞാൻ പറഞ്ഞ പൈസക്ക് ഉള്ള മുതൽ ഇല്ലെന്നാണോ മനസ്സിൽ തോന്നുന്നേ." രാഹുലിന്റെ മനസ്സറിയാൻ എന്നവണ്ണം മധുരിമ അവനോട് ചോദിച്ചു.
"അയ്യോ ഒരിക്കലും ഇല്ല മധുരമ, ഈ തുകയും താങ്കളേയും വച്ച് നോക്കിയാൽ താങ്കളുടെ തട്ട് തന്നെ താഴ്ന്നിരിക്കും".
രാഹുൽ തന്റെ അഭിപ്രായം പറഞ്ഞത് കേട്ട മധുരിമ പിന്നെന്താണ് പ്രശ്നം എന്ന രീതിയൽ രാഹുലിനെ നോക്കി. അത് മനസ്സിലാക്കിയ എന്ന പോലെ രാഹുൽ പറഞ്ഞു, "ഞാൻ തന്റെ ആ കോൺഫിഡൻസ് കണ്ടൊന്ന് നോക്കി ഇരുന്ന് പോയത".
രാഹുലിന്റെ ആ മറുപടി കേട്ടതും മധുരിമയ്ക്ക് ആശ്വാസമായി.
" ഹോ ഇതാണോ കര്യം, ഞാൻ കരുതി കാശിന്റെ കാര്യത്തിൽ താല്പര്യമില്ലെന്ന് ."
"എന്തിനാണ് അങ്ങനെ ഒക്കെ ചിന്തിക്കാൻ പോയേ, കൈയിലുള്ള മുഴുവൻ പണവും ചിലവാക്കി ആയാലും താങ്കളെ സ്വന്തമാക്കിയട്ടേ ഞാൻ പോവുകയുള്ളു."
രാഹുൽ തന്റെ നിലപാട് മധുരിമയെ അറിയിച്ചു. ആ സമയത്ത് രാഹുലിന്റെ ശബ്ദത്തിന് ഒരല്പ്പം ഗാംഭീരം കടുതലായിരുന്നു.
അത് മനസ്സിലാക്കിയ മധുരിമ ചെറിയ ഒരു ചിരി ചിരിച്ചു. " ഇത്രയും കോൺഫിഡൻസ് ഉള്ള ആളാണോ നേരത്തെ ഞാൻ പറഞ്ഞത് കേട്ട് ഞെട്ടി ഇരുന്നേ."
" അതു പിന്നെ താൻ ചോദിച്ച ഉടനെ തന്നെ അങ്ങനെ പറഞ്ഞപ്പോൾ എനിക്കാശ്ചര്യം ആയി. സത്യത്തിൽ ഇന്നത്തെ എന്റെ മീറ്റിംഗ് ഒരു വലിയഡീൽ ഉറപ്പിക്കാനാണ്. പക്ഷേ അത് എങ്ങനെ അവതരിപ്പിക്കും എന്നുള്ള ആലോചനയിലാണ് ഞാൻ. അപ്പോഴാണ് താൻ സിമ്പിളായിട്ട് പറഞ്ഞത്.''
"ഓഹോ അങ്ങനെ. സ്വന്തം കഴിവിൽ വിശ്വാസമുണ്ടെങ്കിൽ നമുക്ക് ധൈര്യമായി പറയാം രാഹുൽ ". ടേബിളിൽ നിന്നും ഫോൺ കൈയിലെടുത്ത് മധുരിമ അത് പറയുമ്പോൾ ജീവിതത്തിൽ ആദ്യമായി ഒരു ഉപദേശം പൂർണ്ണമനസോടെ സ്വീകരിക്കുകയായിരുന്നു.
"എന്തായാലും ഉപദേശത്തിന് നന്ദി. തീർച്ചയായും ഞാൻ ഓർത്തു വയ്ക്കും. അപ്പോൾ ബാക്കി കാര്യങ്ങൾ എങ്ങനെയാണ്. താൻ തന്നെ അതുകൂടി പറഞ്ഞാൽ നമുക്ക്
💬 Comments
View all comments