0%

Chapter Title : മദിരാശിപട്ടണം [ലോഹിതൻ]

Author : Lohithan Read All Parts 38.5K

ഏറ്റവും പുതിയ ഫാഷനിലുള്ള കുറേ ഡ്രസുകളും എടുത്തു...

ബിൽ തുക കേട്ടപ്പോൾ പത്മ നടുങ്ങിപ്പോയി.. ഇത്രയൊന്നും വേണ്ടായിരുന്നു എന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു..

പത്മം നമ്മൾ സിനിമയിൽ ആണ് വർക്ക് ചെയ്യുന്നത്.. അത് ഗ്ലാമറിന്റെ ലോകമാണ്.. പെണ്ണുങ്ങളെ സുന്ദരി ആക്കുന്നത് മെയ്കപ്പും ഡ്രസ്സുകളുമാണ്.. അതിൽ ഒരു വിട്ടു വീഴ്ചയും പാടില്ല..

എനിക്കറിയാം ഞാൻ ഇത്രയും പണം ചിലവാക്കുന്നത് കാണുമ്പോൾ നിനക്ക് ടെൻഷൻ ഉണ്ടന്ന്..

ഈ പണമെല്ലാം എനിക്ക് തിരിച്ചു തരാൻ നിനക്ക് കഴിയും.. ആ വിശ്വാസം എനിക്കുണ്ട്.. നിനക്കും ഉണ്ടായാൽ മതി നീ രക്ഷപെടും...

അന്ന് പകൽ മുഴുവൻ നഗരത്തിലെ വിവിധ ഭാഗങ്ങളിൾ നടന്നും കുതിരവണ്ടികളിൽ കയറിയും കണ്ടു തീർത്തു.. വൈകുന്നേരം മേറീന ബീച്ചിൽ പോയി..

കടൽ കരയിലെ പൊടി മണലിൽ പെരുമാളിനോട് ചേർന്ന് ഇരുന്ന് അമ്മയും മക്കളും കടൽ കണ്ടു...

ഇടക്ക് ആവേശത്തോടെ പത്മ തിരയിലേക്ക് ഇറങ്ങി..പുറകെ മക്കളും...

ആദ്യമായിട്ടാണ് അവർ കടൽ കാണുന്നതും തിരയിൽ ഇറങ്ങി നിൽക്കുന്നതും മറ്റും...

തിരയടിച്ചു വരുമ്പോൾ സാരി ഉയർത്തി പ്പിടിച്ചു കൊണ്ട് പത്മ കരയിലേക്ക് ഓടിക്കയറും..

അവളുടെ കണങ്കാലുകളുടെ കൊഴുപ്പും മിനുപ്പും നോക്കി ചിരിച്ചു കൊണ്ട് നിഷ്കളങ്കനെ പോലെ പെരുമാൾ ഇരുന്നു..

പത്മ ഇതിനോടകം പെരുമാളുമായി വളരെ അടുത്ത് ഇടപഴകാൻ തുടങ്ങി..

അയാളെ പൂർണ്ണമായി വിശ്വസിക്കാൻ തുടങ്ങിയിരുന്നു പത്മ...

അന്ന് ശ്രീകുട്ടിയും ജലജയും വളരെ ആഹ്ലാദത്തിൽ ആയിരുന്നു.. വിലകൂടിയ പുതിയ ഡ്രസുകളും നഗരത്തിലെ ജീവിതവും അവർ ആസ്വദിക്കാൻ തുടങ്ങി...

പിറ്റേ ദിവസം അരുണാചലം സ്റ്റുഡിയോയിൽ പോയി മെയ്ക്കപ് ടെസ്റ്റ്‌ നടത്തി... സംവിധായകൻ പറഞ്ഞ ഡയലോഗ്കൾ തെറ്റിക്കാതെ പറഞ്ഞ് എല്ലാവരുടെയും

💬 Comments

View all comments