Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം?[അജിത് കൃഷ്ണ]
മെല്ലെ അവളുടെ കാവിൽ പിടിച്ചു മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചതും. അവൾ ഒന്ന് തിരിഞ്ഞു മാറി. അങ്ങനെ മാറുമ്പോൾ തറയിൽ ബോധം ഇല്ലാതെ കിടന്ന അവളുടെ ഭർത്താവിന്റെ കാലിൽ ഒന്ന് ചവിട്ടി. പക്ഷെ അവനു ഒരു ബോധവും അപ്പോൾ ഉണ്ടായിരുന്നില്ല.
ബാലൻ :എന്താ ഇത് ഇനി നീ എന്റെ പെണ്ണ് അല്ലെ എന്റെ മാത്രം പെണ്ണ്. പിന്നെന്തിനാ ഒരു ഒഴിഞ്ഞു മാറ്റം.
സുനിത :അങ്ങനെ ഒന്നും ചെയ്യണ്ട..
ബാലൻ :അതിന് എന്താ നീ എന്റെ പെണ്ണ് അല്ലെ. പ്ലീസ് ഒരു തവണ.
സുനിത :വേണ്ട പ്ലീസ് ചേട്ടൻ കിടക്കുന്നു.
ബാലൻ :ഓഹ്ഹ് അവനു ബോധം പോലും ഇല്ല പിന്നെ ആല്ലേ. എന്നാൽ വാ മുറിയിലേക്ക് പോകാം.
സുനിത :അയ്യോ അത് വേണ്ട... അമ്മ ഇപ്പൊ തിരിച്ചു വരും കൂടെ മോളും ഉണ്ട്.
ബാലൻ :ഓഹ്ഹ് അതിനെന്താ അവര് ഒന്നും അറിയാൻ പോകുന്നില്ല.
സുനിത :പ്ലീസ് ഇപ്പൊ ഒന്നും വേണ്ട.
അതിൽ നിന്നും അയാൾക്ക് ഒരു കാര്യം മനസ്സിൽ ആയി അവൾക്കും ഇത് ആവശ്യം ആണെന്ന്. പെട്ടന്ന് മുരളിയുടെ മകളും ലക്ഷ്മിയും കൂടി അങ്ങോട്ട് വന്നു. അവരെ കണ്ടപ്പോൾ രണ്ടു പേരും രണ്ട് ദിശയിൽ തിരിഞ്ഞു.
ലക്ഷ്മി :അഹ് മോൻ എപ്പോൾ വന്നു.
ബാലൻ :കുറച്ചു നേരമായി,.
ലക്ഷ്മി :ആഹാരം കഴിച്ചോ !
ബാലൻ :അല്ല ഇന്ന് കഴിച്ചിട്ട് ആണ് വന്നത്.
കുറച്ചു നേരം കൂടി സംസാരിച്ചു കഴിഞ്ഞു ബാലൻ പുറത്തേക്ക് ഇറങ്ങി. അവനു അവളെ ഒന്ന് ചുംബിക്കണം എന്നുണ്ടായിരുന്നു പക്ഷേ അപ്പോൾ അത് സാധിക്കില്ല എന്ന് മനസ്സിൽ ആക്കിയത്
💬 Comments
View all comments