0%

Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം?[അജിത് കൃഷ്ണ]

കൊണ്ട് പിന്മാറി. അവളുടെ നോട്ടം അവനിൽ കാമത്തിന്റെ അഗ്നി പടർത്തി എങ്കിലും സ്വയം ശാന്തനായി മടങ്ങി. പിന്നെ ഉള്ള ദിവസങ്ങളിൽ അവൻ സുനിതയുമായി അടുത്ത് ഇട പഴകി തുടങ്ങി. ലക്ഷ്മിയും മകളും കാണാതെ അവർ അടുത്ത് നിന്ന് സംസാരിക്കാൻ തുടങ്ങി. അതേ വന്നു വന്ന് സുനിതയിൽ നല്ല മാറ്റങ്ങൾ വന്നു തുടങ്ങി. പലപ്പോഴും ആരും കാണാതെ അടുക്കളയിൽ വെച്ച് അവൻ സുനിതയെ തട്ടി മുട്ടി നടക്കാൻ ഒക്കെ തുടങ്ങി. അതേ അവൻ ശ്രമിച്ചു കൊണ്ടിരുന്നതും അതാണ് അവൻ സുനിതയിലെ സ്ത്രീയെ ഉണർത്തുവാൻ ശ്രമിക്കുക ആയിരുന്നു അത് അയാൾ വിജയിച്ചു തുടങ്ങി. അവളിലെ എതിർപ്പുകൾ കുറഞ്ഞു തുടങ്ങി. എന്നാൽ സ്ഥിരം മദ്യപാനി ആയ മുരളിയെ എല്ലാരും മറക്കുവാൻ തുടങ്ങി. മുരളിയുടെ സ്ഥാനത്തേക്ക് ബാലൻ വന്നു തുടങ്ങി. അങ്ങനെ ഒരു ദിവസം പതിവ് പോലെ സംസാരിച്ചു ഇരിക്കുക ആയിരുന്നു. അയാളുടെ ദുബായ് കഥകൾ കേട്ട് മകൾ ലക്ഷ്മിയുടെ മടിയിൽ ഇരുന്നു ഉറങ്ങി പോയി. മുരളി പിന്നെ പറയണ്ട കാര്യം ഇല്ലല്ലോ സ്ഥിരം പടി.

ലക്ഷ്മി :അയ്യോ മോളെ കുഞ്ഞു ഉറങ്ങി കേട്ടോ.

സുനിത :ആഹ് എനിക്ക് തോന്നി കഥ കേട്ട് ഇരുന്നപ്പോളേ !!!

ലക്ഷ്മി :എന്നാൽ മോളെ ഞാൻ കൊണ്ട് കിടത്തിയിട്ട് വരാം.

ബാലൻ :ഓഹ്ഹ് എന്നാൽ പിന്നെ അമ്മയും പോയി കിടന്നോ വെറുതെ ഇനി ഇറങ്ങി വരേണ്ട ഞാനും ഇറങ്ങാൻ പോകുവാ.

ലക്ഷ്മി :ഉം എന്നാൽ ശെരി മോനെ.

ലക്ഷ്മി കുഞ്ഞിനെ എടുത്തു കൊണ്ട് മുകളിലത്തെ മുറിയിലേക്ക് പോയി. സത്യത്തിൽ ആ വീട് പഴയ ഒരു നായര് തറവാട്

💬 Comments

View all comments