0%

Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം?[അജിത് കൃഷ്ണ]

മുരളി ബാലന്റെ കഴുത്തിൽ കുത്തി പിടിച്ചു കാരണ കുട്ടിയ്ക്ക് ഒന്ന് പൊട്ടിച്ചു.

ബാലൻ :അമ്മേ ഹ്ഹഹ്ഹ !

അടി കൊണ്ട് താഴെ വീണ ബാലൻ തറയിൽ കിടന്ന തന്റെ ഷർട്ട്‌ എടുത്തു തോളിൽ ഇട്ടു. വീണ്ടും അയാളെ തൊഴിക്കാൻ ആയി മുരളി കാല് പൊക്കിയതും സുനിത അയാളുടെ കാലിൽ പിടിച്ചു വലിച്ചു.

മുരളി :അപ്പോൾ ഇതാണ് നിന്റെ ഒക്കെ കലാപരിപാടി പുണ്ടച്ചി മോളെ !!!
എന്നെ ഉറക്കി കിടത്തി രണ്ടും കൂടി ഇവിടെ കഴപ്പ് തീർക്കുവാണ് ആല്ലേ. ഇന്നത്തോടെ തീരും രണ്ടും.

ബാലൻ :എടാ എന്നോട് ക്ഷമിക്ക്, ഞാൻ ഒന്ന് പറയട്ടെ.

മുരളി :നീ ഒന്നും പറയണ്ട മയിരേ !!!

പറഞ്ഞു തീരും മുൻപേ മുരളി കൈ നീട്ടി ബാലന്റെ കാരണ കുറ്റിയ്ക്ക് വീണ്ടും കൊടുത്തു ഒന്ന്. അപ്പോഴേക്കും സുനിത മുരളിയുടെ കൈയിൽ കയറി പിടിച്ചു.

സുനിത :ഇനി ഏട്ടനെ തല്ലല്ലേ ഏട്ടാ.

മുരളി :ആരാടി നിന്റെ ഏട്ടൻ, ഈ പര നാറിയോ !!!

ശബ്ദം കേട്ട് ആകാം ലക്ഷ്മി ഇറങ്ങി താഴെ വന്നു. മുരളി സുനിതയുടെ മുടിക്ക് കുത്തി പിടിച്ചു കൊണ്ട് വെളിയിൽ ഇറങ്ങി ഉമ്മറത്തേക്ക് വലിച്ചു ഇഴച്ചു.എന്ത് ചെയ്യണം എന്ന് അറിയാതെ ബാലൻ പകച്ചു നിന്നു. മുരളിയുടെ കൂടെ അവന്റെ കയ്യിൽ പിടിച്ചു ഉപദ്രവിക്കണ്ട എന്ന രീതിയിൽ ലക്ഷ്മിയും. ഉമ്മറത്തേക്ക് എത്തി സുനിതയെ തറയിലേക്ക് വലിച്ചു എറിഞ്ഞു. എന്നിട്ട് കാല് മടക്കി തൊഴിക്കുവാൻ ആയി മുരളി അവളുടെ അടുത്തേക്ക് കുതിച്ചു. അപ്പോഴേക്കും ബാലൻ മുരളിയെ പിടിച്ചു ഭിത്തിയിലേക്ക് വലിച്ച് എറിഞ്ഞു. മുരളിയുടെ മുഖം ചെന്ന്

💬 Comments

View all comments